15 സെക്കന്‍ഡിനിടെ 30 തവണ വെടിവയ്പ്, കുല്‍ഗാമില്‍ ഭീകരാക്രമണം; കാമറയ്ക്ക് മുന്നില്‍ ഡയലോഗ് അടിച്ചാല്‍ വെളുക്കില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.
today top five news
today top five news
Edited By:

1. 15 സെക്കന്‍ഡില്‍ 30 റൗണ്ട് വെടിയുതിര്‍ത്തു; കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

Nearly 30 Rounds Fired In 15 Seconds:
കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍

2. 'കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം'

pinarayi vijayan
പിണറായി വിജയന്‍

സംസ്ഥാനത്ത് പവർക്കട്ടിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷം ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ഭീരുത്വമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

3. ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

Auto and taxi fares to increase
Auto and taxi fares to increasefile

4. 15 ലക്ഷം പേര്‍ക്ക് കൂടി വായ്പ, 9000 കോടി രൂപ അനുവദിച്ചു; മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യയും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

Pradhan Mantri Mudra Yojana
Pradhan Mantri Mudra Yojanafile

5. ഇത്രകാലം പുറത്ത് നിര്‍ത്തിയില്ലേ?, ഇനിയെന്ത് മാപ്പ്?, ഇനിയും അരിശം തീര്‍ന്നില്ലേ?; കാലടി സര്‍വകലാശാലക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

Kalady Students strike
കാലടിയിലെ വിദ്യാർത്ഥികളുടെ സമരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER