
രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര എങ്ങനെ നടപ്പാക്കുമെന്ന് ഇന്നത്തെ മന്ത്രിസഭായോഗം ചർച്ച ചെയ്യും. ആലപ്പുഴയിലെ നവകേരള രക്ഷാപ്രവർത്തനത്തിൽ കുറ്റക്കാരായ പൊലീസുകാർക്കെതിരെയുള്ള റിപ്പോർട്ട് ഇന്ന് ഡിജിപിക്ക് സമർപ്പിക്കും. ഇറാനുമായുള്ള സമാധാനക്കരാർ തിടുക്കപ്പെട്ട് വേണ്ടെന്ന് ഡോണൾഡ് ട്രംപ്. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates