ഹോർട്ടിവൈൻ വിവാദം, നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'
Today's Top 5 News
Today's Top 5 News

സംസ്ഥാനത്ത് ബേക്കറികൾ വഴി 15 ശതമാനം വീര്യമുള്ള ഹോർട്ടിവൈൻ വിൽപ്പനയ്ക്ക് അനുമതി നൽകിയ സംഭവത്തിൽ അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സികെ അനിൽ കുമാറിനെ സ്ഥാനത്തുനിന്ന് നീക്കി. നടപടി വിവാദമായതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ സർക്കാർ അതിവേഗ നടപടിയെടുത്തത്. വി സുഭാഷിനെ പുതിയ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു. സ്ഥാനത്തുനിന്ന് മാറ്റിയ അനിൽ കുമാറിന് പുതിയ നിയമനങ്ങളൊന്നും നൽകിയിട്ടില്ല.

1. അബ്കാരി ഡെപ്യൂട്ടി കമ്മീഷണറെ മാറ്റി

Bakery Horti Wine Controversy
Bakery Horti Wine Controversy

2. നടന്‍ ടൈഗര്‍ ഷറോഫ് രക്ഷപെട്ടത് തലനാരിഴയ്ക്ക് 

Tiger Shroff
Tiger Shroff

3. പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി

e20
Representational Image

4. 2 വയസുകാരൻ മരിച്ചത് പോഷകാഹാരം കിട്ടാതെ

alappuzha toddler death
alappuzha toddler deathfile

5. ശബരിമല മുന്നൊരുക്കങ്ങളിൽ ദേവസ്വം ബോർഡിന് വീഴ്ച 

K Muraleedharan
മന്ത്രി കെ മുരളീധരൻ ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com