ആലപ്പുഴയിൽ വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു

ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോ​ഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത്
രാധ
രാധ
Updated on
1 min read

ആലപ്പുഴ: ചെങ്ങന്നൂരിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. പെരളശ്ശേരി അജയ് ഭവനിൽ രാധയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് ശിവൻകുട്ടിയെ ചെങ്ങന്നൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇന്ന് വൈകീട്ട് നാലരയോടെയാണ് സംഭവം. കറിക്കത്തി ഉപയോ​ഗിച്ചാണ് ശിവൻകുട്ടി ഭാര്യയെ കുത്തിയത്. സംഭവത്തിൽ കേസെടുത്തു പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramesh Chennithala US Visit Clarification
KSEB Rejects NTPC Power Purchase
 p a muhammad riyas
cinema theatre
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com