കപ്പലിൽ വെച്ച് ഹൃദയാഘാതം; മർച്ചൻ്റ് നേവി ക്യാപ്റ്റൻ മരിച്ചു

കണ്ണൂർ പന്നേൻ പാറ ശ്രീ സൗധത്തിൽ താമസിക്കുന്ന മർച്ചന്റ് നേവി ക്യാപ്റ്റൻ സി.പി ജദീപാണ് മരിച്ചത്
Jadeep
ജദീപ്
Edited By:
Updated on: 
1 min read

കണ്ണൂർ: കണ്ണൂർ സ്വദേശിയായ മർച്ചൻ്റ് നേവി ക്യാപ്റ്റൻ കപ്പലിൽ ഹൃദയാഘാതം കാരണം മരിച്ചു. കണ്ണൂർ പന്നേൻ പാറ ശ്രീ സൗധത്തിൽ താമസിക്കുന്ന മർച്ചന്റ് നേവി ക്യാപ്റ്റൻ സി.പി ജദീപാണ് (39) മരിച്ചത്.

Jadeep
ക്ലിഫ് ഹൗസില്‍ ഒരു കോടിയിലധികം രൂപയുടെ അറ്റകുറ്റപ്പണി: ഉത്തരവ് റദ്ദാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം; പൊതുമരാമത്ത് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടി

കഴിഞ്ഞ ദിവസം കപ്പലിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ടി സി രാജീവിൻ്റെയും. (ചീഫ് എൻജിനീയർ, മെർച്ചന്റ് നേവി), കെ.പിസൗമ്യയുടെയും മകനാണ്.

ഭാര്യ: ഷെൽന ജദീപ്. മക്കൾ: ദേവത, ഭദ്ര (വിദ്യാർഥിനികൾ, ചിന്മയ വിദ്യാലയം, ചാല). മരക്കുളം, കിസാൻ റോഡിലുള്ള വസതിയായ ശ്രീ സൗധത്തിൽ പൊതുദർശനത്തിന് വെച്ചശേഷം ഭൗതിക ശരീരം നാളെ 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.

Jadeep
പാലക്കാട് വീട് കുത്തിത്തുറന്ന് 20 പവനും പണവും കവര്‍ന്നു; മോഷണം പിന്‍വാതില്‍ തകര്‍ത്ത്
Jadeep
കാരന്തൂർ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അന്തരിച്ചു
Summary

Merchant Navy captain died on board the ship

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER