
അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കുന്നു. ചില്ലിക്കാശ് പോലും നഷ്ടമുണ്ടായിട്ടില്ലെന്ന് മുന്‍മന്ത്രി അബ്ദുറഹിമാന്‍ പറഞ്ഞു. എംപി പരമേശ്വരന്‍ അന്തരിച്ചു. എഫ്‌സിആര്‍എ ബില്‍ ജെപിസിക്ക് വിടാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates