'മെസി തുടങ്ങി', അർജൻറീനയും സ്പെയിനും ഫൈനലിൽ, സിവിൽ സർവീസിൽ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍
COPA AMERICA- ARGENTINA
മത്സരത്തിനിടെ മെസിഎപി

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലില്‍ കയറിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍ നേടി. കൊളംബിയ- യുറുഗ്വേ സെമി വിജയികളാണ് ഫൈനലില്‍ അര്‍ജന്റീനയെ നേരിടുക. ഇതടക്കം അഞ്ചുവാര്‍ത്തകള്‍ ചുവടെ.

1. തകര്‍പ്പന്‍ ഗോളുമായി യമാലും ഒല്‍മോയും; ഫ്രാന്‍സിനെ തകര്‍ത്തു, സ്‌പെയിന്‍ ഫൈനലില്‍

Euro 2024 Soccer Spain France
ഫ്രാന്‍സിനെ തകര്‍ത്തു, സ്‌പെയിന്‍ ഫൈനലില്‍എപി

2. മെസി തുടങ്ങി; കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍

COPA AMERICA- ARGENTINA
മത്സരത്തിനിടെ മെസിഎപി

3. ചരിത്ര തീരുമാനം; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം, അനുസൂയ ഇനി അനുകതിര്‍

anusuya-to-anukathir-surya-centre-permits -gender-change-in-official-records
ചരിത്ര തീരുമാനം; സിവില്‍ സര്‍വീസില്‍ ലിംഗമാറ്റം അംഗീകരിച്ച് കേന്ദ്രം

4. ഒഴുക്കിൽപ്പെട്ട യുവതിയുടെ നിലവിളി; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

rescue operation
രഞ്ജിത് ആർ മോഹൻ സ്ക്രീൻഷോട്ട്

5. മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; രക്ഷയ്‌ക്കെത്തി അമ്മയാന

ELEPHANT RESCUE
കുട്ടിയാനയെ രക്ഷിക്കുന്ന അമ്മയാനസ്ക്രീൻഷോട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com