പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയോ?, പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും
aravind kejriwal
അരവിന്ദ് കെജരിവാള്‍ ഫയല്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും. പകല്‍ 4.30ന് ലെഫ്.ഗവര്‍ണര്‍ വി കെ സക്സേനയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറാനാണ് നീക്കം. പകല്‍ 11.30ന് എഎപി എംഎല്‍എമാരുടെ യോഗവും വിളിച്ചിട്ടുണ്ട്. ഞായറാഴ്ചയാണ് മുഖ്യമന്ത്രി പദം ഒഴിയുമെന്ന് കെജരിവാള്‍ പ്രഖ്യാപിച്ചത്. പകരം മന്ത്രി അതിഷി മര്‍ലേന മുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് കൂടുതല്‍ നേതാക്കളും നിര്‍ദേശിച്ചത് അതിഷിയുടെ പേരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുള്‍പ്പെടെ അഞ്ചു വാര്‍ത്തകള്‍ ചുവടെ:

1. പുതിയ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയോ?; കെജരിവാള്‍ ഇന്ന് രാജിവെച്ചേക്കും

aravind kejriwal
അരവിന്ദ് കെജരിവാള്‍ ഫയല്‍

2. 'നിരത്തിലെ ക്രൂരത', പൊലിഞ്ഞത് അര്‍ബുദത്തെ അതിജീവിക്കാനുള്ള കുഞ്ഞുമോളിന്റെ പോരാട്ടത്തിനിടെ; അപകടം പ്രിയപ്പെട്ടവർക്ക് പായസം നൽകാന്‍ ഓടുമ്പോൾ

Mainagapally accident
ഡോ. ശ്രീക്കുട്ടി, അജ്മൽ ടിവി ദൃശ്യം

3. ലേലത്തിൽ പൃഥ്വിരാജിനെ കടത്തിവെട്ടി‌; ഇഷ്ട നമ്പറിനായി നിരഞ്ജന നൽകിയത് 7.85 ലക്ഷം

Prithviraj
നിരഞ്ജന, പൃഥ്വിരാജ്ഫെയ്സ്ബുക്ക്

4. തിരുവോണനാളില്‍ വ്യത്യസ്ത റോഡപകടങ്ങള്‍: ജീവന്‍ പൊലിഞ്ഞത് 16 പേര്‍ക്ക്

thiruvananthapuram accident
തിരുവനന്തപുരത്ത് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടംസ്ക്രീൻഷോട്ട്

5. എം പോക്‌സ് രോഗ ലക്ഷണം; ഒരാള്‍ ചികിത്സയില്‍

MONKEYPOX SYMPTOMS
മഞ്ചേരിയില്‍ എം പോക്‌സ് രോഗ ലക്ഷണങ്ങളോടെ ഒരാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുപ്രതീകാത്മക ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com