മലപ്പുറത്ത് ആറുവയസുകാരി പേവിഷബാധയേറ്റ് മരിച്ചു, പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാള്‍; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു
stray dog attack
സിയ ഫാരിസ്, ഹിരണ്‍ ദാസ് മുരളി
1.

തെരുവുനായയുടെ കടിയേറ്റതിനെ തുടര്‍ന്ന് പ്രതിരോധ കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധയേറ്റ ആറുവയസുകാരി മരിച്ചു. പെരുവള്ളൂര്‍ കാക്കത്തടം സ്വദേശി കെ സി സല്‍മാനുല്‍ ഫാരിസിന്റെ മകള്‍ സിയ ഫാരിസാണ് (6) മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയാണ് മരിച്ചത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

2. കുത്തിവയ്‌പെടുത്തിട്ടും പേവിഷബാധ; മലപ്പുറത്ത് ആറുവയസുകാരി മരിച്ചു

stray dog attack
സിയ ഫാരിസ്

3. പുലിപ്പല്ല് നല്‍കിയത് രഞ്ജിത്ത് എന്നയാള്‍; ചെന്നൈയില്‍വെച്ച് കൈമാറി, വേടന്റെ മൊഴി

Leopard  tooth given Ranjith vedan statement
ഹിരണ്‍ ദാസ് മുരളി

4. പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം; പിഎല്‍-15 മിസൈലുകള്‍ കൈമാറി

China's military assistance to Pakistan; PL-15 missiles handed over
പ്രതീകാത്മക ചിത്രം

5. Kerala ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം; സംസ്‌കാരം ഇന്ന്

 Shaji N Karun; Funeral today
ഷാജി എന്‍ കരുണ്‍

6. അക്ഷയതൃതീയ: ഗുരുവായൂരില്‍ ബുധനാഴ്ച വിവാഹ ബുക്കിങ് 140 കടന്നു; ദര്‍ശനത്തിന് പ്രത്യേക ക്രമീകരണം

Guruvayur temple
ഗുരുവായൂർ ക്ഷേത്രം​ഫയൽ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com