2029ലെ ഭരണം പിടിക്കാന്‍ പുതിയ ടീമുമായി ബിജെപി; ഓണക്കാലത്ത് 2200 കോടി കടമെടുക്കാന്‍ കേരള സര്‍ക്കാര്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വിളനാശത്തിന്റെ പേരില്‍ ആനത്താരകള്‍ തടസ്സപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി
today top five news
today top five news
Edited By:

1. ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

Chief Minister VD Satheesan
Chief Minister VD SatheesanFile Photo

2. ബിജെപിയില്‍ അഴിച്ചുപണി: കെ സുരേന്ദ്രൻ ദേശീയ സെക്രട്ടറി; അബ്ദുള്ളക്കുട്ടിയെ ഒഴിവാക്കി; സ്മൃതി ഇറാനി ജനറൽ സെക്രട്ടറി

k surendran
കെ സുരേന്ദ്രൻ ഫെയ്‌സ്ബുക്ക്‌

3. ആനത്താരകള്‍ തടസപ്പെടുത്തരുത്; അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി

Supreme Court
Supreme Court

4. ക്യൂവില്‍ നിന്ന് രോഗികള്‍ വലയുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ പേരും ഒപി സമയവും പ്രദര്‍ശിപ്പിക്കണമെന്ന് കെ മുരളീധരന്‍

Minister K Muraleedharan
മന്ത്രി കെ മുരളീധരന്‍

5. ഇനി കപില്‍ ദേവിനൊപ്പം; ടെസ്റ്റ് ക്രിക്കറ്റില്‍ അപൂര്‍വ്വ നേട്ടവുമായി രവീന്ദ്ര ജഡേജ

Ravindra Jadeja achieves rare feat in Test cricket
Ravindra Jadeja

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com