
കൊട്ടാരക്കരയിൽ ബസ് കാത്തു നിന്ന വിദ്യാർത്ഥികളുടെ മുകളിലേക്ക് ടിപ്പർ ലോറി മറിഞ്ഞ് മൂന്ന് കുട്ടികൾ മരിച്ചു. ലോകകപ്പില്‍ ഫ്രാന്‍സ്, അര്‍ജന്റീന, നോര്‍വെ ടീമുകള്‍ നോക്കൗട്ടില്‍ കടന്നു. ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലംമാറ്റത്തില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ് അട്ടിമറിച്ചെന്ന് എസ്‌ഐടി റിപ്പോര്‍ട്ട്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates