എവിടെപ്പോയി 'നമോ നമസ്തേ'!, ആലുവയിലെ 'പൊൻമാൻ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ജയ് പതാകെ രക്ത പതാകെ' എന്ന് തുടങ്ങുന്ന ഗാനത്തിലെ 'നമോ നമസ്‌തെ വിജയപതാകെ' എന്ന ഭാഗം വെട്ടി മാറ്റി സിപിഎം
Today's top 5 news
സിപിഎം സംസ്ഥാന സമ്മേളനംഫെയ്സ്ബുക്ക്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്താൻ സൈനിക വിമാനങ്ങൾ ഉപയോ​ഗിക്കുന്നത് ഉയർന്ന ചെലവ് ഉണ്ടാക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ നടപടികൾ അമേരിക്ക നിർത്തി വച്ചതായി റിപ്പോർട്ടുകൾ. നടപടികൾ പൂർണമായി നിർത്താനോ കൂടുതൽ കാലയളവിലേക്കു നീട്ടാനോ സാധ്യതയുണ്ടെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

1. ട്രോള്‍ ഭയന്നോ?

2. 'പൊന്‍മാന്‍, ആലുവ സ്റ്റൈല്‍'

3. 'ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം'

security breach during S Jaishankar’s UK visit
എസ് ജയശങ്കർഎക്സ്

4. നാടുകടത്തുന്നത് യുഎസ് നിർത്തി

deportations prompt Trump administration
അനധികൃത കുടിയേറ്റക്കാരുമായെത്തിയ യുഎസ് സൈനിക വിമാനംഎക്സ്പ്രസ്

5. എസ്ഡിപിഐ ഓഫീസുകളില്‍ രാജ്യവ്യാപക റെയ്ഡ്

ED raids in money laundering case against SDPI .
എസ്ഡിപിഐ ഓഫീസുകളില്‍ റെയ്ഡ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com