കുമ്മനത്തിന്റെ വാക്കുകള്‍ ആരും  മുഖവിലയ്ക്ക് എടുക്കില്ലെന്ന് പിണറായി വിജയന്‍

നേരിട്ട് ദൃശ്യം കണ്ടാല്‍ തന്നെ മായയെന്നാണ് അദ്ദേഹം പറയുന്നത്. അവരവരവര്‍ പറയുന്നത് പൊതുസമൂഹം കൂടി വിലയിരുത്തുമെന്ന് പൊതുപ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും പിണറായി
കുമ്മനത്തിന്റെ വാക്കുകള്‍ ആരും  മുഖവിലയ്ക്ക് എടുക്കില്ലെന്ന് പിണറായി വിജയന്‍
Updated on: 
1 min read

കോഴിക്കോട്: സിപിഎം കേന്ദ്രകമ്മറ്റി ഒഫീസില്‍ സീതാറാം യെച്ചൂരിയെ ആക്രമിച്ചവരെ പൊലീസ് തന്നെ പിടികൂടിയിട്ടും അത്തരത്തില്‍ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് കുമ്മനം രാജശേഖരന്‍ പറയുന്നത്. നേരിട്ട് ദൃശ്യം കണ്ടാല്‍ തന്നെ മായയെന്നാണ് അദ്ദേഹം പറയുന്നത്. അവരവരവര്‍ പറയുന്നത് പൊതുസമൂഹം കൂടി വിലയിരുത്തുമെന്ന് പൊതുപ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും പിണറായി പറഞ്ഞു. കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം സിപിഎം ആക്രമം അഴിച്ചുവിടുകയാണെന്ന് പറഞ്ഞ് ഗവര്‍ണറെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിണറായി.

കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍മാസ്റ്റര്‍ക്കെതിരെ ആക്രമണം അഴിച്ചുവിടാനുള്ള ബോധപൂര്‍വമായ നീക്കമായിരുന്നു ആര്‍എസ്എസിന്റെത്. ഇക്കാര്യത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

kerala rain alert today
Veena George
Cheranelloor Accident
Toddy Shop Theft
X

FOLLOW US

ON GOOGLE DISCOVER