ഭാര്യയും കുട്ടിയും നോക്കി നിൽക്കെ യുവാവിനെ കുത്തിക്കൊന്നു; ​ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ

ഭാര്യയും കുട്ടിയും നോക്കി നിൽക്കെ യുവാവിനെ കുത്തിക്കൊന്നു; ​ഗുണ്ടാ നേതാവ് കസ്റ്റഡിയിൽ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read

കോട്ടയം: മുണ്ടക്കയത്ത്  ഭാര്യയുടെയും കുട്ടിയുടെയും മുന്നിലിട്ട് യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ ഗുണ്ടാ നേതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.  ക്രിമിനൽ ജയൻ എന്ന് വിളിപ്പേരുള്ള ജയനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

മുണ്ടക്കയം  ബൈപ്പാസിനു സമീപം താമസിക്കുന്ന  പടിവാതുക്കൽ ആദർശ് (32) കുത്തേറ്റ് മരിച്ച സംഭവത്തിലാണ് നടപടി. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടരയോടെ മുണ്ടക്കയം കരിനിലം പോസ്‌റ്റോഫീസിന് സമീപത്ത് വെച്ചായിരുന്നു സംഭവം

കൊലപാതകം നടക്കുമ്പോൾ ആദർശിന്റെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com