ഏഷ്യകപ്പ്: തകര്‍പ്പന്‍ ഇന്നിങ്‌സുമായി ഷെഫാലി, ശ്രീലങ്കയ്‌ക്കെതിരെ 183 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യ

Asia Cup: Shafali plays a sensational innings; India posts 183 runs against Sri Lanka.
Asia Cup
Edited By:
Updated on
1 min read

ദുബൈ: ഏഷ്യകപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരെ 183 റണ്‍സ് സ്‌കോര്‍ ചെയ്ത് ഇന്ത്യന്‍ വനിതകള്‍. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്. 39 പന്തില്‍ നിന്ന് 68 റണ്‍സ് നേടി ഷെഫാലി വര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 39 പന്തില്‍ നിന്ന് 59 റണ്‍സ് നേടി സ്മൃതി മന്ധാനയും മികച്ച സ്‌കോര്‍ നേടി. ഇരുവരും 12.5 ഓവറില്‍ 129 റണ്‍സിന്റെ കൂട്ടകെട്ടാണുണ്ടാക്കിയത്.

Asia Cup: Shafali plays a sensational innings; India posts 183 runs against Sri Lanka.
എറിഞ്ഞൊതുക്കി അര്‍ഷ്ദീപ്; അഫ്ഗാനെതിരെ ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയലക്ഷ്യം

പ്രബോദയാണ് ഷെഫാലിയെ പുറത്താക്കിയത്. 14മത്തെ ഓവറില്‍ സ്മൃതി റണ്‍ ഔട്ടായി. 13.4 ഓവറില്‍ 132 ന് 2 എന്ന നിലയില്‍ എത്തിയ ഇന്ത്യയ്ക്കായി. ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍(14), റിച്ച ഘോഷ്(17), ദീപ്തി ശര്‍മ(5), ഭാരതി(2), ഗുനാലന്‍(15), എന്നിവരും സ്‌കോര്‍ ചെയ്തു.

Asia Cup: Shafali plays a sensational innings; India posts 183 runs against Sri Lanka.
റൂട്ടിന്റെ ക്യാച്ച് പാഴാക്കി ഫീൽഡിങ് ബ്ലണ്ടർ; വൻ ദേഷ്യത്തിൽ സഹ താരങ്ങളോട് 'ആക്രോശിച്ച്' പാക് പേസർ!
Asia Cup: Shafali plays a sensational innings; India posts 183 runs against Sri Lanka.
'വിക്കറ്റ് കീപ്പർ രാഹുൽ ദ്രാവിഡ്'... മ​​ഹത്തായ ത്യാ​​​​​ഗത്തിന്റെ കഥ!
Summary

Asia Cup: Shafali plays a sensational innings; India posts 183 runs against Sri Lanka

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com