• Search results for abhirami
Image Title
kunchacko_boban_dance

'അപ്പന്റെ അല്ലേ മോൻ'; ചാക്കോച്ചന്റെ ദേവദൂതർ ഡാൻസിന് ഇസയുടെ കിടിലൻ സ്റ്റെപ്; വിഡിയോ

ഇസയുടെ അവസ്ഥാന സ്റ്റെപ്പാണ് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചത്

Published on 29th September 2022
abhirami_suresh

'ഈ കണ്ണീര്‍ ദയയില്ലാത്ത നിങ്ങളുടെ തൊപ്പികളില്‍ മുത്തായി ധരിക്കാം'; കരയുന്ന ചിത്രവുമായി അഭിരാമി

ഇന്ന് തന്റെ ജീവിതത്തിലെ ഒരു പ്രധാന ദിവസമാണെന്നാണ് അഭിരാമി കുറിക്കുന്നത്

Published on 29th September 2022
navya_nair_reply

'കെട്ടിയോനെയും കളഞ്ഞ് പണത്തിനു പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ'; വിമർശകന് മറുപടിയുമായി നവ്യ നായർ

അവധി ആഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയോയിൽ പങ്കുവച്ചിരുന്നു

Published on 28th September 2022
abhirami_suresh

'ജീവിക്കാൻ പറ്റാത്ത അവസ്ഥ, പച്ചത്തെറി പറഞ്ഞുകൊണ്ടാണ് സംസ്കാരം പഠിപ്പിക്കുന്നത്'; ലൈവിൽ കണ്ണീരണിഞ്ഞ് അഭിരാമി

എല്ലാ ദിവസവും ഇരുന്നു കരയുന്ന അമ്മയെയാണ് താൻ കാണുന്നതെന്നും കണ്ണു നിറഞ്ഞുകൊണ്ട് അഭിരാമി പറഞ്ഞു

Published on 28th September 2022
ration card updation

പിങ്ക്, മഞ്ഞ കാര്‍ഡുകള്‍ക്കുള്ള 5 കിലോ സൗജന്യ അരി; കേന്ദ്ര സര്‍ക്കാര്‍ പദ്ധതി 6 മാസം കൂടി നീട്ടിയേക്കും

സെപ്തംബര്‍ 30ന് കാലാവധി തീരുന്ന സൗജന്യ റേഷന്‍ പദ്ധതിയായ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന 6 മാസം കൂടി നീട്ടിയേക്കും

Published on 22nd September 2022
heroin

ബാലരാമപുരത്ത് വാടക വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 158 കോടി രൂപയുടെ മയക്കുമരുന്ന്; രണ്ട് പേര്‍ അറസ്റ്റില്‍

വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്ന 22 കിലോ ഹെറോയിന്‍ ആണ് പിടികൂടിയത്

Published on 22nd September 2022
KIDNAP_ARREST

കഞ്ചാവ് കച്ചവടത്തില്‍ പണം വീതം വയ്ക്കുന്നതില്‍ തര്‍ക്കം: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; 'തക്കാളി' ആഷിഖും സംഘവും പിടിയില്‍

ശനിയാഴ്ച രാത്രി നന്ദുവിനെ കാണുവാനില്ല എന്ന് കാണിച്ച് മാതാപിതാക്കള്‍ മാന്നാര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു

Published on 21st September 2022
abhirami

ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് അഭിരാമി കടുത്ത വിഷാദത്തില്‍; പിന്നാലെ ജപ്തി നോട്ടീസും; എല്ലാവശവും പരിശോധിക്കുന്നതായി പൊലീസ്

ചെങ്ങന്നൂര്‍ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളജിലെ രണ്ടാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ് അഭിരാമി

Published on 21st September 2022
cow theft

പാലക്കാട് പശുവിന് പേവിഷ ബാധ; പശുവിനെയും കിടാവിനെയും കൊല്ലാന്‍ നിര്‍ദേശം

അതേസമയം, കണ്ണൂരില്‍ പേയിളകിയ പശുവിനെ കൊന്നു

Published on 19th September 2022
abhirami

അഭിരാമിയുടെ ശരീരത്തില്‍ ആന്റിബോഡി രൂപപ്പെട്ടിരുന്നു; മരണകാരണം കണ്ണിലേറ്റ കടി

പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്നുള്ള പരിശോധനാ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

Published on 7th September 2022
abhirami

നോവായി അഭിരാമി; സംസ്കാരം ഇന്ന് 

12 മണിക്കാണ് സംസ്കാര ചടങ്ങുകൾ

Published on 7th September 2022
jils

തെരുവുനായ പ്രശ്‌നം: ഹൈക്കോടതിക്ക് മുന്നില്‍ നഗരസഭ കൗണ്‍സിലറുടെ ശയനപ്രദക്ഷിണം

സംസ്ഥാനം നേരിടുന്ന വലിയൊരു വിഷയമാണ് തെരുവുനായ പ്രശ്നമെന്ന് കൗൺസിലർ പറഞ്ഞു

Published on 6th September 2022
ksrtc accident

കെഎസ്ആര്‍ടിസി ഇടിച്ചിട്ട് നിര്‍ത്താതെ പോയി; പരാതിയുമായി കുട്ടികള്‍ ആര്‍ടിഒയ്ക്ക് മുന്നില്‍, നടപടി

സംഭവം കണ്ട നാട്ടുകാര്‍ ബസിനെ പിന്തുടര്‍ന്ന് തൊട്ടടുത്ത ടൗണില്‍വെച്ച്  തടഞ്ഞു നിര്‍ത്തുകയായിരുന്നു

Published on 6th September 2022
M_B_RAJESH

എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

തൃത്താല എംഎല്‍എയും സിപിഎം നേതാവുമായ എം ബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Published on 6th September 2022
abhirami

അഭിരാമിയെ കടിച്ചത് വളര്‍ത്തുനായ?; കഴുത്തില്‍ ബെല്‍റ്റും തുടലും ; ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെന്ന് അമ്മ

കടിയേറ്റ കുട്ടിയെയും കൊണ്ട് ചെല്ലുമ്പോള്‍ പെരുനാട് ആശുപത്രി പൂട്ടിയ നിലയിലായിരുന്നു

Published on 6th September 2022

Search results 1 - 15 of 29