• Search results for democracy
Image Title
india_meet

ഇന്ത്യാ മുന്നണിയുടെ ആദ്യ റാലി അടുത്ത മാസം ഭോപ്പാലിൽ; സീറ്റ് വിഭജന ചർച്ചകൾ ഉടൻ

ഇന്ത്യാ മുന്നണിയുടെ  ആദ്യറാലി ഒക്ടോബർ ആദ്യ വാരം

Published on 13th September 2023
Sachidanandan
capsicum

കാപ്‌സിക്കം കൈയില്‍ കിട്ടിയാലുടന്‍ രണ്ടായി മുറിക്കല്ലേ! ദേ ഇങ്ങനെ മുറിക്കാം; വിഡിയോ 

കാപ്‌സിക്കം വളരെ പെട്ടെന്ന് നല്ല വൃത്തിയായി അരിഞ്ഞെടുക്കാനുള്ള എളുപ്പവഴിയാണ് വിഡിയോയിലുള്ളത്

Published on 20th August 2023
sachithanadan

'വ്യക്തി ആരാധന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ ഏറെ ദോഷകരം'

സ്റ്റാലിനിസം ജനാധിപത്യ വിരുദ്ധ സ്വേച്ഛാധിപത്യ പ്രവണതയാണ്, അത് ഏത് പാര്‍ട്ടിക്കും സംഘടനയ്ക്കും ദോഷം ചെയ്യും

Published on 20th August 2023
chandrayan

'ചന്ദ്രന്റെ തൊട്ടടുത്ത്'; ചന്ദ്രയാന്‍ മൂന്ന് അവസാന ഭ്രമണപഥം താഴ്ത്തലും വിജയകരം

പേടകം ഇപ്പോള്‍ ചന്ദ്രനില്‍ നിന്ന് 25 കിലോമീറ്റര്‍ അടുത്ത ദൂരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തി

Published on 20th August 2023
police

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംവിധായകന്‍ അറസ്റ്റില്‍

ഒളിവില്‍ താമസിച്ചിരുന്ന നടക്കാവിലെ താമസസ്ഥലത്തു വെച്ച് പൊലീസിനെ കണ്ട്  യുവസംവിധായകന്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചു

Published on 20th August 2023
rahul-kejriwal

ഛത്തീസ്ഗഡില്‍ ഭരണം മാറണം; കോണ്‍ഗ്രസിന് എതിരെ കെജരിവാള്‍, 'ഇന്ത്യയില്‍' പോര് മുറുകുന്നു

പ്രതിപക്ഷ സഖ്യമായ 'ഇന്ത്യയില്‍' എഎപിയും കോണ്‍ഗ്രസും തമ്മിലുള്ള പോര് മുറുകുന്നു

Published on 19th August 2023
army

ലഡാക്കില്‍ സൈനിക വാഹനം മലയിടുക്കില്‍ വീണു, ഏഴു മരണം

ലേയിലേക്ക് പോയ മൂന്നു ട്രക്കുകള്‍ ഉള്‍പ്പെട്ട വാഹനവ്യൂഹത്തിലെ ഒരു വാഹനമാണ് അപകടത്തില്‍പ്പെട്ടത്

Published on 19th August 2023
ranil_Wickramasinghe

പിടിച്ചു നില്‍ക്കണമെങ്കില്‍ ഹിന്ദിയും ചൈനീസും പഠിക്കണം; ശ്രീലങ്കന്‍ പ്രസിഡന്റ്

ശ്രീലങ്കയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭാവിയില്‍ ഇംഗ്ലീഷിനൊപ്പം ഹിന്ദിയും ചൈനീസും പഠിക്കുമെന്ന് പ്രസിഡന്റ് റെനില്‍ വിക്രമസിംഗെ

Published on 17th August 2023
bengal_vote

ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമം; 9 മരണം -  വീഡിയോ

കൊല്ലപ്പെട്ടവരില്‍ അഞ്ച് തൃണമല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളിലെ ഓരോ പ്രവര്‍ത്തകരും ഒരു സ്വതന്ത്രനും ഉള്‍പ്പെടുന്നു.

Published on 8th July 2023
putin-wagner

വാഗ്നര്‍ തലവന്‍ എങ്ങോട്ടുപോയി?; അന്വേഷണം അവസാനിപ്പിച്ചെന്ന് റഷ്യ

വാഗ്നര്‍ ഗ്രൂപ്പ് നടത്തിയ സൈനിക അട്ടിമറി നീക്കത്തെ കുറിച്ചുള്ള അന്വേഷണം അവസാനിപ്പിച്ചതായി റഷ്യ

Published on 27th June 2023
modi-sabrina

ജനാധിപത്യത്തെ കുറിച്ച് മോദിയോട് ചോദ്യം; മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തെ വിമര്‍ശിച്ച് വൈറ്റ് ഹൗസ് 

ഇന്ത്യന്‍ ജനാധിപത്യത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യം ചോദിച്ച അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്

Published on 27th June 2023
tejashwi-yadav-pti

ആരോഗ്യ, വിദ്യാഭ്യാസ മേഖലയില്‍ മഹത്തായ മാതൃക; അതാണ് യഥാര്‍ത്ഥ കേരള സ്‌റ്റോറി: തേജസ്വി യാദവ്

ആരോഗ്യരംഗത്തും വിദ്യഭ്യാസമേഖലയിലും മഹത്തായ മാതൃകകളാണ് കേരളം സൃഷ്ടിച്ചതെന്നും അതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്നും ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്

Published on 28th May 2023
ksu_

കെപിസിസി ആസ്ഥാനത്ത് കെഎസ്‌യു നേതാക്കളുടെ തമ്മില്‍ത്തല്ല്

കെഎസ്‌യു സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിനിടെയാണ് തമ്മില്‍ത്തല്ലുണ്ടായത്

Published on 28th May 2023
mamata banerjee

'എല്ലാം ഞാന്‍'; മോദിയുടെ മനോഭാവം അംഗീകരിക്കാന്‍ കഴിയില്ല; പാര്‍ലമെന്റ് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

Published on 23rd May 2023

Search results 1 - 15 of 30