• Search results for diabetes
Image Title
Diabetes

ഈ ആഹാരങ്ങള്‍ കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കൂ

മധുരം കുറച്ചുള്ള ഭക്ഷണം മാത്രമല്ല പ്രമേഹരോഗികള്‍ കഴിക്കേണ്ടത്. രോഗത്തെ ചെറുക്കാന്‍ കഴിവുള്ള ഭക്ഷണവും തീര്‍ച്ചയായും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

Published on 14th November 2019

കുഞ്ഞിക്കാല്‍ കാണാനുള്ള കാത്തിരിപ്പിലാണോ? എന്നാല്‍ ഈ ശീലമാണ് ആദ്യം ഒഴിവാക്കേണ്ടത്

എലികളില്‍ ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്.

Published on 16th October 2019
vegan

സസ്യാഹാരവും വീഗന്‍ ഭക്ഷണവും സൂപ്പറാണ്! മാംസാഹാരം ഒഴിവാക്കിയാല്‍ ടൈപ്പ് 2 പ്രമേഹം വരെ പമ്പ കടക്കും 

ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിക്കുന്നതിലൂടെയാണ് പ്രമേഹ സാധ്യത ഒഴിവാക്കാനാകുന്നതെന്നാണ് പഠനത്തിലെ വിശദീകരണം

Published on 23rd July 2019
football

ആരോഗ്യം സംരക്ഷിക്കാന്‍ ഫുട്‌ബോളും ; ആഴ്ചയില്‍ രണ്ട് തവണ ഓരോ മണിക്കൂര്‍ പന്തു തട്ടാം 

മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്ട്‌സ് എന്ന സ്‌കാന്‍ഡിനേവിയന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വിശദീകരിച്ചിട്ടുള്ളത്

Published on 29th July 2018
pqs-yoga

പ്രമേഹത്തോട് ഗുഡ്‌ബൈ പറയാന്‍ വ്യായാമത്തിനുപകരം യോഗ മതിയോ? 

ആഴ്ചയില്‍ മൂന്ന് ദിവസം വ്യായാമം ചെയ്യണമെന്ന നിര്‍ദേശമാണ് പ്രമേഹരോഗികള്‍ക്ക് നല്‍കാറുള്ളതെന്നു ഗവേഷകര്‍
 

Published on 7th July 2018
jaggery

 പഞ്ചസാര കഴിക്കരുതെങ്കില്‍ ശര്‍ക്കരയാകാമോ? ഡോക്ടര്‍മാര്‍ എന്തു പറയുന്നു? 

കഴിക്കുന്ന ഭക്ഷണത്തിലെ ഗ്ലൈസെമിക് ഇന്‍ഡെക്‌സ് അറിഞ്ഞതിന് ശേഷമേ പ്രമേഹരോഗികള്‍ ആഹാരശീലം ക്രമീകരിക്കാവൂ എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്

Published on 14th June 2018
pineapple-juice-2

പൈനാപ്പിള്‍ കഴിക്കാന്‍ സമയം നോക്കണോ? ഞെട്ടണ്ട, വിദഗ്ധരുടെ അഭിപ്രായം അറിഞ്ഞ ശേഷം തീരുമാനിച്ചോളൂ 

പഴവര്‍ഗങ്ങള്‍ ആരോഗ്യത്തിന് നല്ല കാര്യമാണെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ പൈനാപ്പിള്‍ പോലുള്ള പഴങ്ങള്‍ കഴിക്കുന്നതില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ചിലപ്പോള്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്‌തേക്കും

Published on 29th May 2018
diabetisghgg

മൗത്ത് വാഷിന്റെ ഉപയോഗം പ്രമേഹത്തിന് കാരണമായേക്കാമെന്ന് പഠനം

മൗത്ത് വാഷിന്റെ സ്ഥിരമായ ഉപയോഗം നിങ്ങളുടെ ശരീരത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടാന്‍ കാരണമാകും.

Published on 24th November 2017
diabetesjkjilkj

ബ്രൊക്കോളി കഴിച്ച് പ്രമേഹം നിയന്ത്രിക്കാം

സള്‍ഫോട്ടിഫിന്‍ എന്ന പേരുള്ള ബ്രൊക്കോളിയില്‍ അടങ്ങിയിരിക്കുന്ന മിശ്രിതമാണ്  പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നത് എന്നാണ് ശാസ്ത്രഞര്‍ കണ്ടെത്തിയിരിക്കുന്നത്.

Published on 11th November 2017
Untitledhkhkh

കോഴിമുട്ട കഴിക്കുന്നത് പുകവലിക്കുന്നതിനേക്കാള്‍ മോശം: നെറ്റ്ഫ്‌ലിക്‌സിന്റെ വിവാദപരമായ ഡോക്യുമെന്ററി 

മാംസാഹരങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് കാണിച്ച് അമേരിക്കന്‍ എന്റെര്‍ടൈമെന്റ് കമ്പനിയായ നെറ്റ്ഫ്‌ലിക്‌സ് ചെയ്ത ഡോക്യുമെന്ററി ഇപ്പോള്‍ ഏറെ വിവാദമായിരിക്കുകയാണ്.

Published on 7th August 2017

നിയന്ത്രിത അളവിലുള്ള മദ്യപാനം പ്രമേഹം കുറയ്ക്കുമെന്ന് പഠനം  

വൈന്‍ കഴിക്കുന്നത് പ്രത്യേകമായി ഉപയോഗമുണ്ടാക്കുമെന്നും വൈനില്‍ ബ്ലഡ് ഷുഗര്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ അടങ്ങിയിട്ടുണ്ടെന്നും ഡെന്‍മാര്‍ക്കിലെ ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു

Published on 28th July 2017
uzavoor-vijayandfgdfg

ഉഴവൂര്‍ വിജയന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും: മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും

ഉച്ചയ്ക്ക് 12 മണിക്ക് സംസ്ഥാന ബഹുമതികളോടെ ഉഴവൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക.

Published on 24th July 2017
mulburryhghg

പ്രമേഹം നിയന്ത്രിക്കാന്‍ ഈ ഇലകള്‍ക്കുമാകും

പ്രമേഹം പൂര്‍ണ്ണമായും ചികിത്സിച്ച് ബേദമാക്കാന്‍ കഴിയില്ലെങ്കിലും ചിട്ടയായുള്ള ജീവിതചര്യയും ഭക്ഷണക്രമവും കൊണ്ട് പ്രമേഹത്തെ നിയന്ത്രിക്കാം.

Published on 19th June 2017
blood-cells-clot

കാല്‍വേദനയ്ക്ക് അമ്മ എണ്ണയിട്ടു തിരുമ്മിയപ്പോള്‍ ആ യുവാവ് എങ്ങനെയാണ് മരിച്ചുപോയത്?

ഏതെങ്കിലും വസ്തുക്കളാല്‍ ശരീരത്തിലെ രക്തക്കുഴലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടയുന്നതിനാലാണ് എംബോളിസം ഉണ്ടാവുന്നത്.

Published on 5th May 2017
Dr123

വിറ്റാമിന്‍ഡിയും പ്രമേഹവും അതിന്റെ സങ്കീര്‍ണ്ണതകളും

വിറ്റാമിന്‍ഡി കുറവുള്ളവരില്‍ പ്രമേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ കൂടുതല്‍ കണ്ടുവരികയും പ്രമേഹം മൂലമുള്ള മരണം നേരത്തെയാകുന്നതിന് കാരണമാകുകയും ചെയ്യും. 

Published on 27th March 2017

Search results 1 - 15 of 15