Advanced Search
Please provide search keyword(s)- Search results for epl
Image | Title | |
---|---|---|
![]() | 'സമാന ചോദ്യങ്ങൾ ഭരണകക്ഷി നേതാക്കളോട് ചോദിക്കുമോ? വിവരങ്ങൾ പത്ത് ദിവസത്തിനകം'- രാഹുൽ ഗാന്ധിഭാരത് ജോഡോ യാത്രയ്ക്കിടെ താൻ നിരവധി സ്ത്രീകളെ കണ്ടുവെന്നും അവർ ലൈംഗിക അതിക്രമത്തിന് ഇരകളാണെന്ന് വെളിപ്പെടുത്തിയെന്നുമായിരുന്നു രാഹുൽ പറഞ്ഞത് | |
![]() | ഇരട്ട സെഞ്ച്വറികളുമായി വില്ല്യംസനും നിക്കോള്‍സും; റണ്‍മല തീര്‍ത്ത് ന്യൂസിലന്ഡ്കെയ്ന് വില്ല്യംസന്‍ 296 പന്തുകള്‍ നേരിട്ട് 215 റണ്‍സും ഹെന്റി നിക്കോള്‍സ് 240 പന്തുകള്‍ നേരിട്ട് 200 റണ്‍സുമാണ് അടിച്ചെടുത്തത് | |
![]() | വില്‍ ജാക്‌സിന്റെ പകരക്കാരന്‍; മൈക്കല്‍ ബ്രെയ്‌സ്‌വെല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിൽഇംഗ്ലണ്ട്- ബംഗ്ലാദേശ് ഏകദിന പോരാട്ടത്തിനിടെയാണ് വില്‍ ജാക്‌സിന് പരിക്കേറ്റത് | |
![]() | 'ഒരാൾ വയ്യാതെ ഇരിക്കുന്ന സമയത്ത് അയാളുടെ ഭാര്യയോട് ഐ ലവ് യു പറയുന്നത് എന്ത് കണ്ടിട്ടാണ്'; കുറിപ്പുമായി എലിസബത്ത്തന്റെ ഭർത്താവിന് ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പാണെന്നും എന്തെകിലും ഉണ്ടാവാൻ ആഗ്രഹിക്കുന്ന കുറെ ആളുകൾ ഉണ്ടെന്ന് അറിയാമെന്നും എലിസബത്ത് പറയുന്നു | |
![]() | "ദി ക്വീൻ റിയാന", ഓസ്‌കർ ചടങ്ങിലെ ആ അവിസ്മരണീയ നിമിഷം; സന്തോഷം അടക്കാനാവാതെ കാല ഭൈരവയും രാഹുൽ സപ്ലിഗഞ്ചുംഓസ്കർ പുരസ്കാര നേട്ടത്തിനൊപ്പം ജീവിതത്തിലെ അവിസ്മരണീയ നിമിഷം സാക്ഷാത്കരിച്ചതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇവർ | |
'ലോകത്ത് ആരെങ്കിലും അവരുമായി സിനിമയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ പോവുമോ?'പ്രഥമികമായി സ്വപ്നയെ അവിശ്വസിക്കേണ്ട കാര്യമില്ല. സ്വപ്‌ന പറയുന്നതു തെറ്റെങ്കില്‍ എന്തുകൊണ്ടാണ് നിയമ നടപടി സ്വീകരിക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് | ||
![]() | ടോറസ് ലോറിയുടെ കാബിന് പിന്നിൽ കുടുങ്ങി; തൊഴിലാളി മരിച്ചുടോറസ് നന്നാക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത് | |
![]() | കൊച്ചി മുഴുവൻ വിഷപ്പുക, കുട്ടികളുമായി മാറി താമസിക്കുന്നതാണ് നല്ലതെന്ന് ഷാംദത്ത്സ്കൂളുകൾക്ക് ഒരു മാസത്തെ അവധി പ്രഖ്യാപിക്കണമെന്ന് ഷാംദത്ത് | |
![]() | കേരളത്തില്‍ കൊലനടത്തി ഗള്‍ഫിലേക്ക് കടന്നു; 17 വര്‍ഷത്തിന് ശേഷം പ്രതി പൊലീസ് വലയില്‍, പിടികൂടിയത് സൗദിയില്‍ നിന്ന്കേരളത്തിലെ റിസോര്‍ട്ട് ഉടമയെ അടിച്ചുകൊന്ന് ഗള്‍ഫിലേക്ക് കടന്ന പ്രതി 17 വര്‍ഷത്തിന് ശേഷം സൗദി പൊലീസിന്റെ പിടിയില്‍ | |
![]() | 'ഇന്ത്യന്‍ പിച്ചുകളെ കുറിച്ച് പറയാന്‍ എന്തിരിക്കുന്നു, ചര്‍ച്ചകള്‍ അനാവശ്യം'- മുന്‍ ഓസീസ് പേസര്ആദ്യ രണ്ട് ടെസ്റ്റുകള്‍ നടന്ന നഗ്പുര്‍, ഡല്‍ഹി പിച്ചുകള്‍ക്ക് ഐസിസി ആവറേജ് റേറ്റിങാണ് നല്‍കിയത്. മൂന്നാം ടെസ്റ്റ് നടന്ന ഇന്‍ഡോര്‍ പിച്ചിന് ഐസിസി മോശം എന്ന റേറ്റിങുമാണ് നല്‍കിയത് | |
![]() | പ്ലേ ഓഫ് വീണ്ടും നടത്തണം, റഫറിയെ വിലക്കണം; പരാതി നല്‍കി കേരള ബ്ലാസ്റ്റേഴ്സ്ബംഗളൂരു എഫ്‌സി- മുംബൈ സിറ്റി എഫ്‌സി സെമി പോരാട്ടത്തിന് മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കമെന്ന് എഐഎഫ്എഫ് ബ്ലാസ്റ്റേഴ്‌സിന് ഉറപ്പു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു | |
![]() | ആദ്യം രണ്ടെണ്ണം കിട്ടി, പിന്നെ മൂന്നെണ്ണം കൊടുത്തു! ത്രസിപ്പിച്ച് ആർട്ടേറ്റയുടെ ആഴ്സണൽകളിയുടെ വിസിൽ മുഴങ്ങി ഒൻപതാം സെക്കൻഡിൽ തന്നെ ആഴ്സണൽ ഗോൾ വഴങ്ങി. രണ്ടാം പകുതി തുടങ്ങി അധികം താമസിയാതെ രണ്ടാം ഗോളും അവർക്ക് വഴങ്ങേണ്ടി വന്നു | |
![]() | തീ പടര്‍ത്തി ഹര്‍മന്‍പ്രീത് കൗര്‍; വനിതാ പ്രീമിയര്‍ ലീഗിന് 'വെടിക്കെട്ട്' തുടക്കം; ഗുജറാത്തിന് മുന്നില്‍ 208 റണ്‍സ് ലക്ഷ്യം വച്ച് മുംബൈവെസ്റ്റ് ഇന്‍ഡീസ് താരം ഹെയ്‌ലി മാത്യൂസ് തുടക്കമിട്ട വെടിക്കെട്ട് ബാറ്റിങ് പിന്നീടെത്തിയവര്‍ ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ | |
![]() | നടൻ മിഥുൻ രമേശ് ആശുപത്രിയിൽബെല്സ് പാൾസി ബാധിച്ചതിനെ തുടർന്നാണ് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് | |
![]() | പ്രതിപക്ഷത്തിരിക്കും; സിപിഎമ്മിനൊപ്പം പോകില്ല, വേണ്ടിവന്നാല്‍ സര്‍ക്കാരിനെ സഹായിക്കും; പ്രദ്യോത്ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായതിന് പിന്നാലെ, നിലപാട് വ്യക്തമാക്കി തിപ്ര മോത്ത പാര്‍ട്ടി നേതാവ് പ്രദ്യോത് മാണിക്യ ദേബ് ബര്‍മ |
Search results 1 - 15 of 589