• Search results for film
Image Title
VIDHAYA

മുടി ബോബ് ചെയ്ത്, ചുവന്ന സാരിയുടുത്ത് വിദ്യാ ബാലന്‍; ശകുന്തള ദേവിയുടെ ടീസര്‍ പുറത്ത്

മുടി ബോബ് ചെയ്ത് ചുവന്ന സാരിയുടുത്ത് നില്‍ക്കുന്ന വിദ്യാ ബാലനെയാണ് ടീസറില്‍ കാണുന്നത്

Published on 16th September 2019
ANURAG

നൂറ്റാണ്ടിലെ ഏറ്റവും മികച്ച 100 സിനിമകളില്‍ ഇടംപിടിച്ച് അനുരാഗ് കശ്യപ് ചിത്രം; തന്റെ കരിയര്‍ നശിപ്പിച്ച സിനിമയെന്ന് ആവര്‍ത്തിച്ച് സംവിധായകന്‍

ക്രിസ്റ്റര്‍ നോളന്റെ ഡാര്‍ക് നൈറ്റിനെപ്പോലും പിന്നിലാക്കിയാണ് മികച്ച സ്ഥാനം നേടിയത്

Published on 14th September 2019
indian-cricket-anushka

കോഹ് ലിയുടെ ആദ്യ നാളുകള്‍ കേട്ട്‌ വികാരാധീതയായി, ചടങ്ങിനിടെ കയ്യില്‍ ചുംബിച്ച് അനുഷ്‌ക

ചടങ്ങിനിടെ ഒരുമിച്ചിരിക്കുന്നതിന് ഇടയില്‍ കോഹ് ലിയുടെ കൈ പിടിച്ച് ചുംബിക്കുകയാമ് അനുഷ്‌ക

Published on 13th September 2019

'ആ കുട്ടിയെ മലയാളത്തിലെ ഒരു നായകനടന്‍ വിവാഹം കഴിക്കുകയാണ്'; 'മഞ്ജുവിനെ പറ്റിയുള്ള വലിയ രഹസ്യം പൊട്ടിച്ച്' ബാലചന്ദ്രമേനോന്‍

ഇനി മഞ്ജുവിനെ പറ്റിയുള്ള ഒരു ചെറിയ , എന്നാല്‍ വലിയ രഹസ്യം ഒന്ന് പൊട്ടിക്കട്ടെ

Published on 7th September 2019

കീര്‍ത്തിയുടെ ആദ്യ ബോളിവുഡ് ചിത്രം അജയ് ദേവ്ഗണിനൊപ്പം: ഫുട്‌ബോള്‍ ബയോപികിന്റെ പോസ്റ്റര്‍ പുറത്ത്

മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് ശേഷം കീര്‍ത്തി ആദ്യം അഭിനയിക്കുന്ന ചിത്രമാണിത്.

Published on 21st August 2019
manju

'മടക്കം ഷൂട്ടിങ് പൂര്‍ത്തിയായ ശേഷം'; ഇപ്പോള്‍ ബേസ് ക്യാമ്പിലേക്കില്ലെന്ന് മഞ്ജു വാര്യരും സംഘവും, സുരക്ഷിതര്‍

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ഹിമാചല്‍ പ്രദേശിലെ മലയോര ഗോത്രഗ്രാമമായ ഛത്രുവില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു മഞ്ജു വാര്യരും സംഘവും

Published on 21st August 2019
rekha_1

പിതാവിന്റെ തൊട്ടരികില്‍ തന്നെ എന്നെ അടക്കം ചെയ്യും, അതെന്റെ വലിയ ആ​ഗ്രഹമാണ്; രേഖ 

തന്റെ ഒരു സിനിമ പോലും അദ്ദേഹം കണ്ടിട്ടില്ലെന്നും രേഖ 

Published on 20th August 2019
dileep

നിയന്ത്രണ രേഖയിൽ സൈനികനാകാൻ ദിലീപ്; മേജര്‍ രവി ചിത്രം ഒരുങ്ങുന്നു 

ഒരു കോമഡി ലൗസ്റ്റോറിയായാണ് ചിത്രം ഒരുങ്ങുന്നത്

Published on 16th August 2019
kamal_hassan
ajith

ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം; വിവാദം

ഈ പെണ്ണുങ്ങളെ റേപ് ചെയ്താല്‍ ആര്‍ക്ക് അനുകമ്പ തോന്നാനാണ്; രോഷം വിവാദം

Published on 8th August 2019

''സിനിമയോട് ഒരു ഭ്രാന്തുണ്ടായത്, ദേ ഈ ഇക്കയോടുള്ള ഇഷ്ടം കൊണ്ട്'': വെളിപ്പെടുത്തലുമായി യുവതാരം

മമ്മൂട്ടിയെ ഇങ്ങനെ ഇഷ്ടപ്പെട്ടു നടന്നാൽ നിനക്കു എന്ത് കിട്ടും എന്ന് പറഞ്ഞവരോട് ദേ ഈ ഫോട്ടോയിൽ ഉണ്ട് എല്ലാം.

Published on 8th August 2019
sunni_leone

'ഹലോ, സണ്ണി ലിയോണി അല്ലേ'; നാല് ദിവസം കൊണ്ട് വന്നത് 500 ഫോണ്‍കോള്‍, നട്ടംതിരിഞ്ഞ് യുവാവ്‌

സണ്ണി ലിയോണിയുടെ നമ്പര്‍ അല്ലേ എന്ന് ചോദിച്ച് രാത്രിയും പകലും എന്നില്ലാതെ നൂറുകണക്കിന് പേരാണ് ഫോണ്‍വിളിക്കുകയും മെസേജ് ചെയ്യുകയും ചെയ്യുന്നത്

Published on 31st July 2019
cm-pinarayi

'ചലച്ചിത്ര രംഗം വര്‍ഗീയ രാഷ്ട്രീയത്തിന്റെ ഭീഷണിയില്‍, കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല'; പിണറായി വിജയന്‍

കലാകാരന്മാരെ നിശബ്ദരാക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാല്‍ കേരളത്തിന്റെ മണ്ണില്‍ ഇത് വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി

Published on 28th July 2019

ആരാണ് അധീര?; കെജിഎഫിലെ വില്ലന്‍ അവതരിക്കുന്നു, 29ന്

കന്നട കച്ചവട സിനിമാ ലോകം മാറ്റിമറിച്ച ചിത്രമായിരുന്നു യഷിന്റെ കെജിഎഫ്.

Published on 27th July 2019
tapsee

'നടന്മാര്‍ മാത്രമല്ല ഹീറോകള്‍'; നായകകഥാപാത്രത്തിന് ലിംഗഭേദമില്ലെന്ന് നടി തപ്‌സി പന്നു 

വില്‍പനയോഗ്യമാണെന്ന് തെളിയിക്കാന്‍ പ്രത്യേക തരത്തിലുള്ള ചിത്രങ്ങള്‍ മാത്രം ചെയ്യണം എന്ന സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും നടി

Published on 24th July 2019

Search results 1 - 15 of 400