• Search results for health
Image Title
ghee

ഒരു നുള്ള് നെയ്യ് മതി, ചർമ്മവും മുടിയും തിളങ്ങും

വിറ്റമിൻ എ, ഇ എന്നിവയും നിരവധി ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുള്ള നെയ്യ് ചർമത്തിന് പുതുജീവനേകി ചർമ്മത്തെ മൃദുലമാക്കും

Published on 2nd October 2023
food_in_newspaper

ഭക്ഷണം പത്രക്കടലാസിൽ പൊതിയരുത്, വിളമ്പാനും പാഴ്സലിനും വേണ്ട; മുന്നറിയിപ്പുമായി എഫ്എസ്എസ്എഐ 

പത്രത്തിൽ ഭക്ഷണം വിളമ്പുന്നത് ആരോഗ്യത്തിനുണ്ടാക്കുന്ന ഭവിഷത്തുകൾ ചൂണ്ടിക്കാട്ടിയാണ് നിർദേശം  

Published on 2nd October 2023
vs sivakumar

സഹകരണ സൊസൈറ്റിയില്‍ പണം നിക്ഷേപിച്ചവര്‍ക്ക് 13 കോടി നഷ്ടം; വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം

മുന്‍മന്ത്രി വി എസ് ശിവകുമാറിന്റെ വീട്ടില്‍ നിക്ഷേപകരുടെ പ്രതിഷേധം

Published on 1st October 2023
HM_Veena

"ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല; രാഷ്ട്രീയത്തിലും മാധ്യമ സ്ഥാപനങ്ങളിലുമെല്ലാം സ്ത്രീകൾ ഇത് നേരിടുന്നു" 

സ്ത്രീകൾക്ക് ഒറ്റയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്ന ധാരണയുടെ ഭാഗമാണിത്. എല്ലാ മേഖലകളിലെയും ഭൂരിഭാഗം സ്ത്രീകളും ഇത് അനുഭവിച്ചിട്ടുണ്ട്

Published on 1st October 2023
mv_govindan

സുരേഷ് ഗോപിക്ക് തൃശൂരില്‍ മത്സരിക്കാന്‍ കളമൊരുക്കുന്നു; ഇഡിക്കെതിരെ എംവി ഗോവിന്ദന്‍ 

സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്

Published on 1st October 2023
sindhu

'35 ലക്ഷം വായ്പയെടുത്തിട്ട് ഒരു പൈസ പോലും തന്നില്ല, കയ്യില്‍ കിട്ടിയ 11ലക്ഷം സതീഷ് ബലമായി വാങ്ങി'; കരുവന്നൂര്‍ പ്രതിക്കെതിരെ വീട്ടമ്മ 

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന്റെ തട്ടിപ്പിന് ഇരയായവര്‍ ജപ്തി ഭീഷണിയില്‍

Published on 1st October 2023
veena_george

'ശൈലജയും ശ്രീമതിയും പ്രചോദനം, അവരേക്കാള്‍ മികച്ച പ്രവര്‍ത്തനമാണ് ലക്ഷ്യം'

മുന്‍ഗാമികളേക്കാള്‍ മികവോടെ പ്രവര്‍ത്തിക്കുകയാണ് ലക്ഷ്യമെന്നാണ് വീണാ ജോര്‍ജ്

Published on 1st October 2023
HIGHCOURT

മകള്‍ക്ക് പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ പേരിട്ട് ഹൈക്കോടതി

പേരിടുന്നതിനെ ചൊല്ലി മാതാപിതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിക്ക് പേരിട്ട് ഹൈക്കോടതി

Published on 30th September 2023
bevco

ഏജന്റുമാരില്‍ നിന്ന് കൈക്കൂലി; ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

ഓപ്പറേഷന്‍ മൂണ്‍ ലൈറ്റിന്റെ ഭാഗമായാണ് പരിശോധന നടത്തിയത്

Published on 30th September 2023
sour_sweet

വെറും പുളിയല്ല, 'കൊല്ലുന്ന' പുളി; 'ബ്ലാക്ക് ഡെത്ത്' രുചിച്ചുനോക്കി യുവതി; വിഡിയോ വൈറൽ 

ബ്ലാക്ക് ഡെത്ത് രുചിച്ചുനോക്കുന്ന യുവതിയുടെ പ്രതികരണമാണ് ഇപ്പോൾ വൈറലാകുന്നത്

Published on 30th September 2023
Steaming_Food

ആരോഗ്യവും രുചിയും ഒന്നിനൊന്ന് മെച്ചം; ആവിയില്‍ വേവിച്ച് കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ചില്ലറയല്ല 

ആവിയില്‍ വേവിച്ച ഭക്ഷണം പോഷകങ്ങളുടെ കലവറയായിരിക്കും. കുറഞ്ഞ കലോറി ആയതിനാല്‍ ശരീരഭാരം നിയന്ത്രിക്കാനും കൂടെക്കൂട്ടാം

Published on 30th September 2023
cpm

മുട്ടിൽ മരം മുറി; കർഷകർക്ക് പിഴയടക്കാൻ നോട്ടീസ്; റവന്യൂ വകുപ്പിനെതിരെ സിപിഎം

കർഷകരെ കബളിപ്പിച്ചതിനു റോജി ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. അതിനാൽ കർഷകർക്ക് നൽകിയ മുഴുവൻ നോട്ടീസും പിൻവലിക്കണമെന്നും ​ഗ​ഗാറിൻ വ്യക്തമാക്കി

Published on 30th September 2023
dengue fever

കനത്തമഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണം, സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യമന്ത്രി 

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Published on 29th September 2023
plastic

പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ബിപിഎ; ഓട്ടിസം, എഡിഎച്ച്ഡി സാധ്യത കൂട്ടുമെന്ന് പഠനം 

ജനിതകപരമായി രോഗബാധിതരായ വ്യക്തികള്‍ക്ക് ഗ്ലൂക്കറോണൈഡേഷന്‍ പ്രക്രിയയിലൂടെ അവരുടെ രക്തം വിഷവിമുക്തമാക്കി മാറ്റാന്‍ കൂടുതല്‍ ബുദ്ധിമുട്ടായിരിക്കും

Published on 29th September 2023
workout

ശരീരഭാരം കുറയ്ക്കാൻ വ്യായാമം എപ്പോൾ? രാവിലെ ചെയ്താൽ കൂടുതൽ വ്യത്യാസം കാണാം 

അമിതഭാരം നിയന്ത്രിക്കുകയാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ രാവിലെ എഴുന്നേറ്റ്‌ വ്യായാമം ചെയ്യുന്നതാണ് നല്ലതെന്നാണ് പുതിയ പഠനങ്ങൾ

Published on 29th September 2023

Search results 1 - 15 of 780