• Search results for motorcycle
Image Title
jio

ദീപാവലി 'സമ്മാനം'; ഫൈവ് ജി സേവനം പ്രഖ്യാപിച്ച് ജിയോ 

ദീപാവലിയോടനുബന്ധിച്ച് ഫൈവ് ജി സേവനം അവതരിപ്പിക്കുമെന്ന് പ്രമുഖ ടെലികോം കമ്പനിയായ റിലയന്‍സ് ജിയോ

Published on 29th August 2022
vehicle-pollution-testing

വാഹന പുക പരിശോധന നിരക്കുകള്‍ കൂട്ടി; സര്‍ട്ടിഫിക്കറ്റ് കാലാവധി കുറച്ചു

ബി എസ്-6ല്‍ പ്പെട്ട എല്ലാ വാഹനങ്ങള്‍ക്കും ഒരുവര്‍ഷത്തെ കാലാവധി ലഭിക്കും

Published on 27th August 2022
ANUJA_thrissur

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

മാപ്രാണം കൊല്ലാശ്ശേരി വീട്ടില്‍ അജയന്‍ - രശ്മി ദമ്പതികളുടെ മകളായ അനൂജ (21) ആണ് മരിച്ചത്

Published on 4th July 2022
rain_new

ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ അതിശക്ത മഴ; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്

Published on 4th July 2022
bus_accident

സ്‌കൂള്‍ ബസിന് മുകളിലേക്ക് വൈദ്യുതി പോസ്റ്റ് വീണു

പോസ്റ്റ് വീണ സമയത്ത് എട്ടു വിദ്യാര്‍ത്ഥികള്‍ ബസില്‍ ഉണ്ടായിരുന്നു

Published on 4th July 2022
dead body

കനത്ത മഴയില്‍ തെങ്ങു വീണ് സ്വിഗ്ഗി ജീവനക്കാരന്‍ മരിച്ചു

ഇന്നലെ രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം.

Published on 4th July 2022
accident

അമിതവേഗതയില്‍ ബൈക്ക്, സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

ബിഹാറില്‍ ദേശീപാതയില്‍ അമിത വേഗതയില്‍ വന്ന ബൈക്ക് സ്‌കൂട്ടര്‍ യാത്രക്കാരെ ഇടിച്ചുതെറിപ്പിച്ചു

Published on 8th June 2022
andhra

ആംബുലന്‍സ് നിഷേധിച്ചു, അന്തിമ കര്‍മ്മങ്ങള്‍ക്കായി കുഞ്ഞിന്റെ മൃതദേഹം ബൈക്കില്‍ കയറ്റി; അച്ഛന്‍ സഞ്ചരിച്ചത് 90 കിലോമീറ്റര്‍ - വീഡിയോ 

ആന്ധ്രാപ്രദേശില്‍ അധികൃതര്‍ സഹായം നിഷേധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ മരിച്ച കുഞ്ഞിനെ ബൈക്കില്‍ നാട്ടിലേക്ക് കൊണ്ടുപോകേണ്ട ഗതികേടില്‍ അച്ഛന്‍

Published on 26th April 2022
jeevan_mathew_bike_accident

റാലി താരം ജവീൻ മാത്യു ബൈക്കപകടത്തിൽ മരിച്ചു 

കോട്ടയം യൂണിയൻ ക്ലബ്ബിന് സമീപമുണ്ടായ അപകടത്തിലാണ് മരണം

Published on 11th February 2022
bike_accident
motor_cycle_crash

ജീവന്‍ വേണേല്‍ മാറിക്കോ!; ബൈക്ക് തുണിക്കടയിലേക്ക് പാഞ്ഞുകയറി; അത്ഭുതരക്ഷപ്പെടല്‍; വീഡിയോ

കടയില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞ അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

Published on 10th November 2021
helmet

ഇരുചക്രവാഹനങ്ങളില്‍ കുട്ടികള്‍ക്ക് ഹെല്‍മെറ്റും ബെല്‍റ്റും നിര്‍ബന്ധം; വേഗം 40 കിലോമീറ്ററില്‍ കൂടരുത്; ഗതാഗതനിയമം മാറുന്നു

കുട്ടികളുമായിട്ടുള്ള ഇരുചക്രവാഹനയാത്ര സുരക്ഷിതമാക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ കരട് പുറത്തിറക്കിയത്

Published on 26th October 2021
AMAZING NEWS

ഇലോണ്‍ മസ്‌ക് ഇത് കണ്ടോ?; ഡ്രൈവര്‍ ഇല്ലാത്ത ഇന്ത്യന്‍ ബൈക്ക്- വൈറല്‍ വീഡിയോ 

പ്രമുഖ വ്യവസായിയായ ആനന്ദ് മഹീന്ദ്ര റീട്വീറ്റ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്

Published on 20th October 2021
Uttarakhand rain
thala_ajith_bike_ride

സിനിമയ്ക്ക് ഷോർട് ബ്രേക്ക്, ബൈക്കിൽ ലോകം ചുറ്റാൻ തലയുടെ പുതിയ പ്ലാൻ

 ബൈക്കറും ഫാഷന്‍ ഡിസൈനറുമായ മാരല്‍ യാര്‍സാലുമായി അജിത് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി

Published on 22nd September 2021

Search results 1 - 15 of 28