• Search results for msf
Image Title
babar_azam_bowling

ബൗളിങ്ങിലും പിന്നിലല്ല, ആദ്യമായി പന്തെറിഞ്ഞ് ബാബര്‍ അസം, കയ്യടി 

ഏകദിന, ടി20 റാങ്കിങ്ങില്‍ ഒന്നാമതാണ് പാക് ക്യാപ്റ്റന്‍ ബാബര്‍ അസം. ലോകമെങ്ങും ബാബറിന്റെ ബാറ്റിങ്ങിന് ആരാധകരുണ്ട്

Published on 8th December 2021
navas

ലൈംഗിക അധിക്ഷേപ പരാതി; എംഎസ്എഫ് സംസ്ഥാന പ്രസിഡന്റിന് എതിരെ കുറ്റപത്രം സമര്‍പ്പിച്ചു

എംഎസ്എഫ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ വഹാബിനെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി

Published on 4th November 2021
fathima_thehliya

ഫാത്തിമ തെഹ്‌ലിയയെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി

അച്ചടക്ക ലംഘനത്തിനാണ് നടപടിയെന്ന് മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഖാദര്‍ മൊയ്തീന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു

Published on 13th September 2021
pk_navas

സഹപ്രവര്‍ത്തകയ്ക്ക് പ്രയാസമുണ്ടായെങ്കില്‍ ഖേദം; പാര്‍ട്ടി പറഞ്ഞാല്‍ അതിനപ്പുറം ഒരടി വെക്കില്ല; പികെ നവാസ്

സ്ത്രീകളോടും, മുതിര്‍ന്നവരോടും, കുട്ടികളോടും ബഹുമാനാദരവുകളോടെ സംസാരിക്കാനാണ് ഇത് വരെ ശീലിച്ചിട്ടുള്ളത്

Published on 26th August 2021
haritha against league

എംഎസ്എഫ് നേതാക്കള്‍ ഖേദം പ്രകടിപ്പിച്ചു; നടപടിയില്ലെന്ന് ലീഗ്; 'ഹരിത' തുടരും

ഇരുവര്‍ക്കും തെറ്റ് ബോധ്യപ്പെട്ടതായും എംഎസ്എഫ് നേതാക്കള്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതായും മുസ്ലീം ലീഗ്

Published on 26th August 2021
pk_abdu_rabb

'ലീഗിന് മരുന്നെഴുതുന്ന ചാനല്‍ ജീവികളോട്?; ചെമ്പിനില്ലാത്ത ചൂടൊന്നും ഒരു മൂടിക്കും വേണ്ട'

എത്ര എരിവും മസാലയും ചേര്‍ത്താലും കേരളമിതൊന്നും മറക്കില്ല സഖാക്കളേ

Published on 18th August 2021
noorbina

'ഞങ്ങളെ ഒന്നും അറിയിച്ചിട്ടില്ല'; പരാതി കൊടുക്കാന്‍ ഇത്രയും വൈകിയതെന്ത്? ഹരിതയ്ക്ക് എതിരെ വനിതാ ലീഗ്

എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി വനിതാ ലീഗിനെ അറിയിച്ചിട്ടില്ലെന്ന്  ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ്

Published on 18th August 2021
pk_navas

ലൈംഗികാധിക്ഷേപം; ഹരിത അംഗങ്ങളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ കേസ്

ലൈംഗികാധിക്ഷേപം നടത്തിയെന്ന 'ഹരിത' സബ് കമ്മിറ്റി അംഗങ്ങളായ പെണ്‍കുട്ടികളുടെ പരാതിയില്‍ എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു

Published on 17th August 2021
msf haritha state committee

'ഹരിത' അച്ചടക്കം ലംഘിച്ചെന്ന് ലീഗ്, സംസ്ഥാന സമിതി മരവിപ്പിച്ചു; ലൈംഗിക അധിക്ഷേപ പരാതിയില്‍ പി കെ നവാസ് വിശദീകരണം നല്‍കണം 

എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ലൈംഗികമായി അധിക്ഷേപിച്ചു എന്ന ആരോപണം ഉന്നയിച്ച ഹരിത സംസ്ഥാന സമിതിയുടെ പ്രവര്‍ത്തനം മരവിപ്പിച്ചു

Published on 17th August 2021
msf

ലൈംഗിക ചുവയോടെ സംസാരം, മാനസികമായും വ്യക്തിപരമായും തകര്‍ക്കാന്‍ ശ്രമിക്കുന്നു ; എംഎസ്എഫ് നേതൃത്വത്തിനെതിരെ വനിതാ കമ്മീഷന് പരാതി

എംഎസ്എഫില്‍ പുകഞ്ഞുകൊണ്ടിരുന്ന പ്രശ്‌നങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയുടെ വക്കിലെത്തി നില്‍ക്കുന്നത്

Published on 13th August 2021
donald_rumsfed

ഇറാഖ് യുദ്ധത്തിന്റെ മുഖ്യ സൂത്രധാരന്‍, യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി ഡോണാള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു

എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞതിലും റംസ്ഫെൽഡിന്റെ സാന്നിധ്യമുണ്ടായിരുന്നു

Published on 1st July 2021
kunchako_mammookka

മമ്മൂക്കയുടെ അതേ ഷർട്ടുകൾ, ഇപ്പോ കാറും; 'ഫാൻ ബോയ്' എന്ന് സ്വയം വിശേഷിപ്പിച്ച് കുഞ്ചാക്കോ ബോബൻ

മമ്മൂട്ടിയും താനും ഒരേ തരം വസ്ത്രങ്ങൾ ധരിച്ചുനിൽക്കുന്നതിന്റെയും രണ്ടുപേരുടെയും മിനി കൂപ്പർ കാറുകളുടെയും ചിത്രങ്ങൾ ചാക്കോച്ചൻ പങ്കുവച്ചു

Published on 17th July 2020
ksu-

'പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം സൃഷ്ടിക്കേണ്ടത്, ഇത് പൊറാട്ട് നാടകം'; കെഎസ് യുവിന്റെ മിന്നല്‍ സമരത്തിനെതിരേ എംഎസ്എഫ്

വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കിയല്ല മേല്‍വിലാസം കണ്ടെത്തേണ്ടതെന്നും മിന്നല്‍ പഠിപ്പ് മുടക്കലുകളോട് വിയോജിപ്പാണെന്ന് എംഎസ്എഫ് നേതാക്കള്‍ പരസ്യമായി വിമര്‍ശിച്ചു

Published on 19th July 2019

'വിദ്യാര്‍ത്ഥി ഹീറോ പേന ഉപയോഗിച്ച് സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു'; ആ പേജ് എസ്എഫ്‌ഐയുടേതല്ല, വിശദീകരണം

വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റ സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ തിരുവനന്തപുരം എന്ന ഫെയ്‌സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് വ്യാജമാണ് എന്ന് വ്യക്തമാക്കി എസ്എഫ്‌ഐ

Published on 12th July 2019

ട്രെയിന്‍ വന്നയുടനെ പാളത്തിലേക്ക് ചാടി: വയോധികനെ സാഹസികമായി രക്ഷിച്ച് റെയില്‍വേ ജീവനക്കാരന്‍, വീഡിയോ

ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടതോടെ സംഭവം വൈറലാവുകയായിരുന്നു.

Published on 7th July 2019

Search results 1 - 15 of 20