• Search results for tmc
Image Title
AMBANI

മുകേഷ് അംബാനി തിരുപ്പതിയില്‍; ക്ഷേത്രത്തിന്  ഒന്നരക്കോടി രൂപ സംഭാവന - വിഡിയോ

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിന് ഒന്നര കോടി രൂപ സംഭാവന നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി

Published on 16th September 2022
udayan_guha

'ഞങ്ങള്‍ വളയിടുന്നവരല്ല; ഒരു തൃണമൂല്‍ പ്രവര്‍ത്തകനെ തൊട്ടാല്‍ രണ്ടു ബിജെപിക്കാരെ അടിച്ചുവീഴ്ത്തും': ബംഗാള്‍ മന്ത്രി

ബിജെപി പ്രതിഷേധ റാലികള്‍ അക്രമാസക്തമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ഗുഹയുടെ പ്രസ്താവന

Published on 14th September 2022
LORRY_ACCIDENT

കുഴിയില്‍ ചാടാതിരിക്കാന്‍ സ്‌കൂട്ടര്‍ വെട്ടിച്ചു; ലോറിക്കടിയില്‍പ്പെട്ട് യുവാവ് മരിച്ചു- വീഡിയോ 

മഹാരാഷ്ട്രയില്‍ റോഡിലെ കുഴിയില്‍ നിന്നും രക്ഷപ്പെടാന്‍ സ്‌കൂട്ടര്‍ വെട്ടിച്ച യുവാവ് ടാങ്കര്‍ ലോറിക്കടിയില്‍പ്പെട്ടു മരിച്ചു

Published on 29th August 2022
bjp cpm

ബംഗാളില്‍ സിപിഎം ബിജെപി സഖ്യം വേണം; നിര്‍ദേശവുമായി പാര്‍ട്ടി നേതാവ്

ബംഗാളില്‍ തൃണമൂലിനെ ഒറ്റപ്പെടുത്താന്‍ സിപിഎം ബിജെപിയെ ശക്തിപ്പെടുത്തണം 
 

Published on 29th August 2022
ANUBRATHA MONDAL

പശുക്കടത്ത് കേസ്; തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്ത് സിബിഐ, എത്തിയത് സിആര്‍പിഎഫ് സന്നാഹങ്ങേളോടെ

പ്രാദേശികമായി വലിയ ജനപിന്തുണയുള്ള നേതവാണ് അനുബ്രത മൊണ്ടാല്‍. വീടിന്റെ എല്ലാ വാതിലികളും അടച്ച ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Published on 11th August 2022
mettur_dam

തമിഴ്‌നാട്ടില്‍ അണക്കെട്ടുകളെല്ലാം നിറഞ്ഞു; 10 ഡാമുകളില്‍ ജലം പുറത്തേക്ക് ഒഴുക്കുന്നു

മേട്ടൂര്‍, വീരാനാം, ഗുണ്ടൂര്‍ തുടങ്ങി 10 അണക്കെട്ടുകള്‍ നിറഞ്ഞു കവിഞ്ഞ നിലയിലാണ്

Published on 5th August 2022
opposition_leaders

'ഇത് അപകടകരം'; സുപ്രീം കോടതി വിധിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍, ഇഡി വിധിക്ക് അല്‍പ്പായുസ്സെന്ന് പ്രതീക്ഷ

സുപ്രീംകോടതിയുടെ വിധി അപകടകരമെന്ന് 17 പാര്‍ട്ടികള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു

Published on 3rd August 2022
margaret_alwa

ബിജെപി നേതാക്കളെ വിളിച്ച് പിന്തുണ തേടിയതിന് പിന്നാലെ മൊബൈല്‍ സിം പ്രവര്‍ത്തനരഹിതമായി; പരാതിയുമായി മാര്‍ഗരറ്റ് ആല്‍വ

ആരെയും വിളിക്കാനോ കോളുകള്‍ സ്വീകരിക്കാനോ കഴിയുന്നില്ലെന്നും ആല്‍വ പറഞ്ഞു

Published on 26th July 2022
yashwanth_new

'വലിയൊരു ദേശീയ ലക്ഷ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന് മാറിനില്‍ക്കേണ്ട സമയമായി'; മത്സരസന്നദ്ധത സൂചിപ്പിച്ച് യശ്വന്ത് സിന്‍ഹ

തൃണമൂല്‍ കോണ്‍ഗ്രസില്‍ മമതാ ബാനര്‍ജി തനിക്ക് നല്‍കിയ ബഹുമാനത്തിനും അന്തസ്സിനും നന്ദിയുണ്ട്

Published on 21st June 2022
bhagya-lakshmi

വിധി എഴുതിക്കഴിഞ്ഞു; ഇപ്പോള്‍ നടക്കുന്നത് നാടകം; വിചാരണക്കോടതിക്കെതിരെ ഭാഗ്യലക്ഷ്മി- വീഡിയോ

ഉന്നതരോട് ഒരുനീതി, സാധാരണക്കാരനോട് ഒരുനീതി എന്നതാണ് സമീപനമെന്ന് ഭാഗ്യലക്ഷ്മി

Published on 1st June 2022
chidambaram

'മമതയുടെ ദല്ലാള്‍'; കോണ്‍ഗ്രസിനെതിരെ കേസ് വാദിക്കാനെത്തിയത് ചിദംബരം; കരിങ്കൊടിയും മുദ്രാവാക്യവുമായി പ്രതിഷേധം ( വീഡിയോ)

ചിദംബരത്തിന് നേരെ കരിങ്കൊടി കാണിച്ചും ഗോ ബാക്ക് വിളിച്ചും കോണ്‍ഗ്രസ് അനുകൂല അഭിഭാഷകര്‍ പ്രതിഷേധിച്ചു

Published on 5th May 2022
ripun
agnimitra

കല്ലും കുറുവടികളുമായി ബിജെപി സ്ഥാനാര്‍ത്ഥിയുടെ വാഹനത്തിന് നേരെ ആക്രമണം; തിരിച്ചടിച്ച് സുരക്ഷാഭടന്മാര്‍ ( വീഡിയോ)

അക്രമത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു

Published on 12th April 2022
bengal_assembly_clash

എംഎല്‍എയുടെ മൂക്കിടിച്ച് പൊട്ടിച്ച് പ്രതിപക്ഷ നേതാവ്; ബംഗാള്‍ നിയമസഭയില്‍ കയ്യാങ്കളി, അഞ്ച് ബിജെപി അംഗങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍

ബിര്‍ഭൂം കൂട്ടക്കൊലയെ ചൊല്ലി ബംഗാള്‍ നിയമസഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ കയ്യാങ്കളി

Published on 28th March 2022
Birbhum

ചുട്ടുകൊല്ലും മുമ്പ് ക്രൂരമായി മര്‍ദിച്ചു, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അരങ്ങേറിയത് കിരാത അക്രമം

കൊല്ലപ്പെട്ട മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ അതിക്രൂരമായി മര്‍ദിക്കപ്പെട്ടിരുന്നുവെന്നാണ് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായത്

Published on 24th March 2022

Search results 1 - 15 of 133