ഇനി സ്റ്റാറ്റസ് അപ്‌ഡേറ്റ്‌സില്‍ മ്യൂസിക്ക് ചേര്‍ക്കാം- WhatsApp Status പ്രതീകാത്മക ചിത്രം
Business

ഇനി എല്ലാവരും സ്റ്റാറ്റസ് കാണണ്ട, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഇതിനായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം സ്വകാര്യതാ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. തെരഞ്ഞെടുത്ത ഗ്രൂപ്പിന് മാത്രമായി നിങ്ങളുടെ സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ പങ്കിടാന്‍ സാധിക്കുന്ന 'ക്ലോസ് ഫ്രണ്ട്സ് സ്റ്റാറ്റസ് ലിസ്റ്റാണ്' പുതിയ ഫീച്ചര്‍. ഫീച്ചര്‍ ആദ്യം ചില ആന്‍ഡ്രോയിഡ്, ഐഫോണ്‍ ബീറ്റാ ടെസ്റ്റര്‍മാരിലേക്കും വ്യാപിപ്പിക്കും.

ഫീച്ചറിനായി സ്റ്റാറ്റസ് സ്‌ക്രീനില്‍ ക്ലോസ് ഫ്രണ്ട്സ് ക്രിയേറ്റ് ചെയ്യുക. ആന്‍ഡ്രോയിഡിലെയും ഐഫോണിലെയും ചില ബീറ്റാ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസ് സ്‌ക്രീനില്‍ നിന്ന് തന്നെ ഒരു ക്ലോസ് ഫ്രണ്ട്സ് ലിസ്റ്റ് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും കഴിയും.

ഇതിനായി സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം സ്വകാര്യതാ ക്രമീകരണങ്ങളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല. നിങ്ങള്‍ തെരഞ്ഞെടുക്കുന്ന ആളുകള്‍ക്ക് മാത്രമേ ആ അപ്ഡേറ്റുകള്‍ കാണാനാകൂ, നിങ്ങളുടെ ലിസ്റ്റില്‍ നിന്ന് അവ ചേര്‍ത്താലും നീക്കം ചെയ്താലും വാട്‌സ്ആപ്പ് ആരെയും അറിയിക്കില്ല.

WhatsApp announces Close Friends status list for beta testers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തുടർഭരണം ഡിവൈഎഫ്ഐയുടെ പ്രവർത്തനത്തെ ബാധിച്ചു; സിജെപി മുന്നേറ്റം മാതൃകയാക്കണം': പ്രവർത്തന റിപ്പോർട്ടിൽ ആത്മവിമർശനം

ഇഞ്ചിക്കറിയും പുളിയിഞ്ചിയും ഒന്നാണോ? ഓണസദ്യയിലെ പ്രധാന താരം

ഒരു കോടിയുടെ ഒന്നാ സമ്മാനം ഈ നമ്പറിന്; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു| Karunya Plus KN 637 lottery result

'ഒത്തില്ല, അറിയാത്ത പണിക്ക് നിക്കണോ അനി ?'; 'ജയിലർ 2' ഫസ്റ്റ് സിം​ഗിളിന് പിന്നാലെ അനിരുദ്ധിന് വിമർശനം

7,050 എംഎഎച്ച് ബാറ്ററി, 32 എംപി ഫ്രണ്ട് കാമറ, 34,999 രൂപ മുതല്‍ വില; ഐക്യൂഒഒ ഇസഡ്11 വിപണിയില്‍