Applications Invited for Advanced Diploma in Industrial Safety Engineering. Pexels
Career

ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ്: പാർട്ട് ടൈം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

രണ്ട് സെമസ്റ്റർ ആണ് ഉള്ളത്. സായാഹ്ന കോഴ്‌സ്, പാർട്ട് ടൈം ബാച്ച് രീതിയിൽ ആണ് പഠനത്തിന് അവസരം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരിയിലെ സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ (എസ്.ഡി സെന്റർ) ആരംഭിക്കുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ സേഫ്റ്റി എഞ്ചിനീയറിങ് കോഴ്സിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. രണ്ട് സെമസ്റ്റർ ആണ് ഉള്ളത്. സായാഹ്ന കോഴ്‌സ്, പാർട്ട് ടൈം ബാച്ച് രീതിയിൽ ആണ് പഠനത്തിന് അവസരം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 12 വരെയാണ്. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും സൂപ്പർവൈസറി ഡെവലപ്പ്‌മെന്റ് സെന്ററിൽ നിന്നും ലഭിക്കും. അപേക്ഷ ഫീസ് : 500 രൂപ. എഞ്ചിനീയറിങ് ഡിഗ്രി, ഡിപ്ലോമ, ബി.എസ്.സി (ഫിസിക്‌സ്, കെമിസ്ട്രി) കോഴ്‌സുകൾ പാസായവർക്ക് അപേക്ഷിക്കാം. തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന. വിവരങ്ങൾക്ക്:  9349892240, 0484-2556530.

Applications Invited for Advanced Diploma in Industrial Safety Engineering.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർമാരുടെ സസ്പെൻഷൻ; സ്റ്റേ ആവശ്യം തള്ളി ട്രിബ്യൂണൽ

'ഇനിയും അവസരമുണ്ട്, വിദ്യാര്‍ത്ഥികള്‍ തെറ്റ് ഉള്‍ക്കൊള്ളണം, മാപ്പെഴുതി നല്‍കിയാല്‍ പരീക്ഷ'; മന്ത്രി റോജി എം ജോണ്‍

പ്രതിശ്രുത വധു കുഴഞ്ഞുവീണ് മരിച്ചു

അധികൃതരുടെ അനാസ്ഥ; കാസർകോട് ചട്ടഞ്ചാലിൽ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയം കാടുമൂടി നശിക്കുന്നു

വഴിപാടും പൂജയും ആരാധകർക്ക് സാരിയും; 'മൂക്കുത്തി അമ്മൻ 2' റിലീസിന് മുന്നോടിയായി കാളികാംബാൽ ക്ഷേത്രത്തിലെത്തി നയൻതാര