ന്യൂഡൽഹിയിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ (IGNOU) ജോലി നേടാം. പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് നിയമനം. നേരിട്ടുള്ള നിയമനമാണ്. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 20.
പ്രൊഫസർ
ഇംഗ്ലീഷ് – 1
ഉറുദു – 1
ആന്ത്രപ്പോളജി – 1
സോഷ്യോളജി – 1
ബയോകെമിസ്ട്രി – 1
കെമിസ്ട്രി – 1
ഫിസിക്സ് – 1
സ്റ്റാറ്റിസ്റ്റിക്സ് – 1
ചൈൽഡ് ഡെവലപ്‌മെന്റ് – 1
ഹോം സയൻസ് – 1
ന്യൂട്രീഷണൽ സയൻസ് – 1
കൊമേഴ്‌സ് – 1
ഹെൽത്ത് സയൻസ് – 1
നഴ്സിങ് – 1
ലോ – 1
ജേണലിസം ആൻഡ് ന്യൂ മീഡിയ സ്റ്റഡീസ് – 1
ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ് – 1
എൻവയോൺമെന്റ് സ്റ്റഡീസ് – 1
സോഷ്യൽ വർക്ക് – 1
ഫോറിൻ ലാംഗ്വേജസ് – 1
ട്രാൻസ്ലേഷൻ സ്റ്റഡീസ് ആൻഡ് ട്രെയിനിങ് – 1
അസോസിയേറ്റ് പ്രൊഫസർ
ഇംഗ്ലീഷ് – 1
ഉറുദു – 2
ആന്ത്രപ്പോളജി – 1
ബയോകെമിസ്ട്രി – 1
ജിയോളജി – 1
ചൈൽഡ് ഡെവലപ്‌മെന്റ് – 1
ന്യൂട്രീഷണൽ സയൻസ് – 2
ഹോം സയൻസ് – 1
ഹെൽത്ത് സയൻസ് – 1
നഴ്സിങ് – 1
ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസ് – 1
ഇന്റർഡിസിപ്ലിനറി ആൻഡ് ട്രാൻസ്ഡിസിപ്ലിനറി സ്റ്റഡീസ് – 1
സോഷ്യൽ വർക്ക് – 1
ഫോറിൻ ലാംഗ്വേജസ് – 2
അസിസ്റ്റന്റ് പ്രൊഫസർ
ഹെൽത്ത് സയൻസ് – 1
ജേണലിസം ആൻഡ് ന്യൂ മീഡിയ സ്റ്റഡീസ് – 2
എൻവയോൺമെന്റ് സ്റ്റഡീസ് – 1
വിഷ്വൽ ആർട്സ് (പെയിന്റിങ്) – 1
മറ്റ് വിവരങ്ങൾ
പ്രൊഫസർ തസ്തികയ്ക്ക് 1,44,200–2,18,200 രൂപയും, അസോസിയേറ്റ് പ്രൊഫസർക്ക് 1,31,400–2,17,100 രൂപയും , അസിസ്റ്റന്റ് പ്രൊഫസർക്ക് 57,700–1,82,400 രൂപ വരെയാണ് ശമ്പള സ്കെയിൽ.
യോഗ്യത UGC Regulations 2018 ഉൾപ്പെടെയുള്ള ബാധകമായ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും.
സംവരണ ആനുകൂല്യം ലഭിക്കുന്നവർ ആവശ്യമായ രേഖകൾ സമർപ്പിക്കണം.
അപേക്ഷകൾ സമർപ്പിക്കാനും കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
https://www.ignou.ac.in/viewFile/acd/notification/Advertisement-IGNOU-2026.pdf
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates