Kochi Career Centre Announces Interview for 500 Chennai Jobs. file
Career

500 ഒഴിവുകൾ, മഹാരാജാസ് കോളജിൽ തൊഴിൽ മേള 29ന്

ചെന്നൈയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 500 ഒഴിവുകളിലേക്കാണ് നിയമനം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കുസാറ്റിലെ എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ മോഡൽ കരിയർ സെന്ററിന്റെയും എറണാകുളത്തെ CIEL HR Servicesന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 29ന് തൊഴിൽ അഭിമുഖം നടത്തുന്നു. എറണാകുളം മഹാരാജാസ് കോളജിൽ രാവിലെ 10 മണി മുതലാണ് അഭിമുഖം. ചെന്നൈയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലായി 500 ഒഴിവുകളിലേക്കാണ് നിയമനം.

എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിഗ്രി, ബി.ടെക്/ബി.ഇ തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. താൽപ്പര്യമുള്ളവർ പേര്, വിദ്യാഭ്യാസ യോഗ്യത എന്നിവ സഹിതം ugbkchi.emp@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയച്ച് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 8129793770 എന്ന നമ്പറിൽ ബന്ധപ്പെടാം.

Kochi Career Centre Announces Interview for 500 Chennai Jobs.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പദവികളേക്കാള്‍ പ്രസ്ഥാനത്തെ സ്‌നേഹിച്ചവന്‍, അന്ന് വടകരയിലേക്ക് പോകാതിരുന്നെങ്കില്‍ ഇന്ന് മന്ത്രി'; ഷാഫിയെ പിന്തുണച്ച് രമേഷ് പിഷാരടി

ശൈത്യകാലത്ത് ഹൃദയാഘാത സാധ്യത കൂടുന്നതെന്തുകൊണ്ട്? ഹൃദയത്തെ ബാധിക്കുന്ന 5 പ്രധാന കാരണങ്ങൾ

വിവാദങ്ങളിൽ നിന്ന് ചരിത്രനേട്ടത്തിലേക്ക്; യൂട്യൂബിൽ 10 ലക്ഷം ചാനൽ മെമ്പർമാരെ നേടുന്ന ലോകത്തിലെ ആദ്യ ക്രിയേറ്ററായി കൊമേഡിയൻ സമയ് റെയ്ന

പച്ചപ്പുതപ്പ്, വള്ളികള്‍ക്കുള്ളിലുണ്ടൊരു വീട്; കൗതുക കാഴ്ചയായി കുമ്പുക്കാട്ട് വീട്

'പ്രവർത്തകർക്ക് കവചമൊരുക്കിയതിന്റെ സമ്മാനമാണ് ഈ ചോര'; ഷാഫി പറമ്പിലിനെ അനുകൂലിച്ച് കോഴിക്കോട്ടും ആലപ്പുഴയിലും ഫ്ലക്സ് ബോർഡുകൾ