NIT Calicut is recruiting 30 Apprentice Trainees under Graduate and Technician Apprentice categories. 
Career

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ അപ്രന്റീസ് വിഭാഗത്തിലാണ് ഒഴിവുകൾ.

Author : Joice Daniel

കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (NIT  Calicut) വിവിധ തസ്തികളിൽ അപ്രന്റീസ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 30 ഒഴിവുകൾ ആണ് ഉള്ളത്. ഗ്രാജുവേറ്റ്, ടെക്‌നിഷ്യൻ അപ്രന്റീസ് വിഭാഗത്തിലാണ് ഒഴിവുകൾ. അപേക്ഷ ഫീസ് ഇല്ല. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21.

കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA

ഒഴിവുകൾ

ഗ്രാജുവേറ്റ് അപ്രന്റിസ്

1. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് - 4 ഒഴിവ്

B.Lib.Sc. 60% മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദവും M.Lib.Sc. യോഗ്യതയും ഉണ്ടായിരിക്കണം.

2022 ജനുവരി 1-നോ അതിന് ശേഷമോ നേടിയതായിരിക്കണം.

2. ഹോട്ടൽ മാനേജ്മെന്റ് – 1 ഒഴിവ്

ഹോട്ടൽ മാനേജ്മെന്റിൽ 60% മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

3. നഴ്സിങ് – 2 ഒഴിവുകൾ

B.Sc. Nursing 60% മാർക്കോടെ പാസായവർക്ക് അപേക്ഷിക്കാം.

4. ജനറൽ അഡ്മിനിസ്ട്രേഷൻ – 12 ഒഴിവുകൾ

ഏതെങ്കിലും വിഷയത്തിൽ 60% മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം.

ടെക്നീഷ്യൻ അപ്രന്റിസ് (ഡിപ്ലോമ)

  • കൊമേഴ്സ്യൽ പ്രാക്ടീസ് – 2 ഒഴിവുകൾ

    കൊമേഴ്സ്യൽ പ്രാക്ടീസിൽ ഡിപ്ലോമ.

  • കംപ്യുട്ടർ സയൻസ് എഞ്ചിനീയറിങ് – 5 ഒഴിവുകൾ

    കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

  • ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് – 1 ഒഴിവ്

    ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

  • ഇലക്ട്രിക്കൽ എഞ്ചിനീയറിങ് – 1 ഒഴിവ്

    ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

  • മെക്കാനിക്കൽ എഞ്ചിനീയറിങ് – 1 ഒഴിവ്

    മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

  • സിവിൽ എഞ്ചിനീയറിങ് – 1 ഒഴിവ്

    സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

എല്ലാ ഡിപ്ലോമ യോഗ്യതകളും 2022 ജനുവരി 1-നോ അതിന് ശേഷമോ അംഗീകൃത സ്ഥാപനത്തിൽ നിന്ന് നേടിയതായിരിക്കണം.

അപേക്ഷകൾ സമർപ്പിക്കാൻ ഇവിടെ ക്ലിക് ചെയ്യുക.

https://docs.google.com/forms/d/e/1FAIpQLSdlx_umAi2Rn_DgUhiO3Y8dyofBNaU2Kor-PDdA3tHRIKZqtQ/viewform

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക

https://nitc.ac.in/imgserver/uploads/attachments/engagement-of-apprentice-trainees-graduate-and-diploma-trade-at-nit-calicut-for-the-year-202627_25393883-791d-4989-b153-e6d4068112b9_0.pdf

NIT Calicut is recruiting 30 Apprentice Trainees under Graduate and Technician Apprentice categories.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം

'ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലി'നിടെ ആമസോണില്‍ കൂട്ടപ്പിരിച്ചുവിടല്‍; 1000 പേർക്ക് 'പണി പോകും'