ലോകമെമ്പാടുമുള്ളവർ ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞു. റാഞ്ചിയിൽ നിന്നുള്ള കാഴ്ച എഎൻഐ
വഴിയോരങ്ങളെല്ലാം ലൈറ്റുകള്‍ കൊണ്ട് അലങ്കരിച്ചും ക്രിസ്മസ് കച്ചവടങ്ങളുമെല്ലാമായി തെരുവുകളെല്ലാം ആവേശത്തിലാണ് (റാഞ്ചി)കേന്ദ്ര മന്ത്രി ജോർജ് കുര്യന്റെ ഡൽഹിയിലെ വസതിയിൽ ക്രിസ്മസ് ആഘോഷിക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദികൊൽക്കത്ത സെന്റ് സേവ്യർ കോളജിൽ ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യാൻ മുഖ്യമന്ത്രി മമത ബാനർജിയെത്തിയപ്പോൾമുംബൈയിലെ പാരഡോക്സ് മ്യൂസിയത്തിൽ ക്രിസ്മസ് ട്രീ അലങ്കരിക്കുന്ന വിദ്യാർഥികൾതിരുവനന്തപുരം പുത്തൻതോപ്പ് സെന്റ് ഇഗ്നേഷ്യസ് പള്ളിയിൽ ക്രിസ്മസിന് മുന്നോടിയായി ദീപങ്ങൾ കൊണ്ടൊരുക്കിയ ഭീമൻ മഞ്ഞു മനുഷ്യൻ.ഹൂഗ്ലിയിൽ സെന്റ് ഒലാവ്സ് പള്ളിയിലൊരുക്കിയ ദീപാലങ്കാരം കാൺപൂരിൽ നടന്ന ക്രിസ്മസ് റാലിയിൽ സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയവർ