ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

ഇരട്ട സഹോദരിക്കൊപ്പം ജന്മദിനാഘോഷം; വിഡിയോ പങ്കുവച്ച് നടി ഐമ റോസ്മി

ഒരേ പോലെ ഡ്രെസ് ചെയ്താണ് ഇരുവരുടെയും പിറന്നാളാഘോഷം

Author : സമകാലിക മലയാളം ഡെസ്ക്

ഇരട്ട സഹോദരിക്കൊപ്പം ജന്മദിനം ആഘോഷിച്ച് നടി ഐമ റോസ്മി സെബാസ്റ്റ്യൻ. ഒരേ പോലെ ഡ്രെസ് ചെയ്താണ് ഇരുവരുടെയും പിറന്നാളാഘോഷം. ഹാപ്പി ബർത്ത്ഡേ ബാനറിന് മുന്നിൽ ബലൂണുകളുമായി നിന്നുള്ള ഇരുവരുടെയും വിഡിയോ പങ്കുവച്ച് ഐമ തന്നെയാണ് ആഘോഷങ്ങൾ ആരാധകരുമായി ഷെയർ ചെയ്തിരിക്കുന്നത്. 

‘ദൂരം’ എന്ന ചിത്രത്തിലൂടെയാണ് ഐമ അഭിനയത്തിലേക്കെത്തുന്നത്. സഹോദരി ഐന എൽസ്മി ഡെൽസനും ചിത്രത്തിൽ അഭിനയിച്ചിരുന്നു. പിന്നീട് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ സഹോദരിയായും മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളായും ചെയ്ത വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. വിവാഹശേഷം അഭിനയരംഗത്തു നിന്ന് വിട്ടുനിൽക്കുകയാണ് താരം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുല്‍ ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍ ; രാജ്യതലസ്ഥാനം പ്രക്ഷുബ്ധം

മാസം ഏഴായിരം രൂപ നിക്ഷേപിക്കാമോ? പത്തുവര്‍ഷം കൊണ്ട് 12 ലക്ഷം രൂപ; പെന്‍ഷനാക്കി മാറ്റാനും അവസരം

'തെറ്റു ചെയ്തത് എത്ര ഉന്നതർ ആയാലും നടപടി ഉറപ്പ്, ഇനിയും ഓര്‍ക്കാത്തവർ ഉണ്ടെങ്കില്‍ വിനാശകാലെ വിപരീതബുദ്ധി'

കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധം ഇരമ്പി; വന്ദേമാതരം സെമിനാർ നിർത്തിവെച്ചു

റിട്ടയര്‍ ആയോ?, കൈയില്‍ വലിയ തുക ഉണ്ടോ?; എങ്ങനെ നിക്ഷേപിക്കണം എന്ന കണ്‍ഫ്യൂഷന്‍ വേണ്ട!, ഇതാ ഒരു പ്ലാന്‍