ചിത്രം: ഇൻസ്റ്റ​ഗ്രാം 
Entertainment

അമ്മയുടെ സാരി, അച്ഛന്റെ ക്ലിക്ക്; ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ 

മജന്ത നിറത്തിൽ പച്ച ബോർഡറുള്ള സാരിയാണ് നടി ധരിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിൽ തുടക്കമിട്ടെങ്കിലും തെലുങ്കാണ് നടി അനുപമ പരമേശ്വരന്റെ തട്ടകം. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട് താരത്തിന്. അനുപമ പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റ​ഗ്രാമിൽ ശ്രദ്ധനേടുന്നത്. അമ്മയുടെ സാരി ചുറ്റി അച്ഛനെടുത്ത ചിത്രങ്ങളാണ് ഇവ. 

മജന്ത നിറത്തിൽ പച്ച ബോർഡറുള്ള സാരിയാണ് നടി ധരിച്ചിരിക്കുന്നത്. മാല ഒഴിവാക്കി വലിയ കമ്മലും ഒരു നേർത്ത വളയുമായി മിനിമൽ ലുക്കാണ് താരം തെരഞ്ഞെടുത്തത്. സാരി അമ്മയുടേതാണെന്നും ചിത്രങ്ങൾ പകർത്തിയത് അച്ഛനാണെന്നും താരം കാപ്ഷനിൽ കുറിച്ചു. 

‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയിലാണ് അനുപമ അഭിനയിക്കുന്നത്. നിഖിൽ സിദ്ധാർത്ഥും അനുപമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  2014-ൽ പുറത്തിറങ്ങിയ ‘കാർത്തികേയ’യുടെ രണ്ടാം ഭാ​ഗമാണ് ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

'കരുണാകരന് സ്മാരകം പണിയാൻ 50 കോടിയിലേറെ പിരിച്ചു; 16 വർഷമായി ഒരു ഇഷ്ടിക കഷ്ണം പോലും അവിടെയില്ല'

'റബറിന്റെ താങ്ങുവില 250 രൂപയാക്കും'; ആദ്യ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെന്ന് രാഹുല്‍ ഗാന്ധി

പ്ലംബർ മുതൽ ഹിന്ദി ട്രാന്‍സ്‌ലേറ്റർ വരെ ഒഴിവുകൾ, കേന്ദ്ര സർക്കാരിൽ ജോലി നേടാം; നിയമനം കേരളത്തിൽ

ബേസിലിന്റെ 'ശക്തിമാനാകാന്‍' അല്ലു അര്‍ജുന്‍? രണ്‍വീറിനോട് പറഞ്ഞ അതേ കഥ; പ്രഖ്യാപനം എന്നുണ്ടാകും?

SCROLL FOR NEXT