Entertainment

'അമ്മ' ക്രിമിനല്‍ സ്വഭാവമുള്ള മാഫിയാ സംഘം: ആഷിക് അബു

'അമ്മ' ക്രിമിനല്‍ സ്വഭാവമുള്ള മാഫിയാ സംഘം: ആഷിക് അബു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മലയാളത്തിലെ താരസംഘടനയായ 'അമ്മ' ക്രിമിനില്‍ സ്വഭാവമുള്ള മാഫിയ സംഘമായി മാറിയെന്ന് സംവിധായകന്‍ ആഷിക് അബു. 'അമ്മ' സംഘടനയല്ല വെറുമൊരു സംഘമാണ്. ഒപ്പമുള്ള സ്ത്രീകളെ അപമാനിക്കുകയാണ് സംഘടന ചെയ്യുന്നതെന്നും ആഷിക് അബു പറഞ്ഞു. അമ്മയില്‍നിന്നു നാലു നടിമാര്‍ രാജിവച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഷിക് അബു.

അമ്മയില്‍ നിന്നുള്ള നടിമാരുടെ രാജിയെ പിന്തുണക്കുന്നതായി നടി രഞ്ജിനി പ്രതികരിച്ചു. ദിലീപിനെ തിരിച്ചെടുക്കണമെന്ന് അമ്മ യോഗത്തില്‍ ആവശ്യപ്പെട്ട ഊര്‍മിള ഉണ്ണി രാജിവയ്ക്കണമെന്നും രഞ്ജിനി ആവശ്യപ്പെട്ടു.

ദിലീപിനെ തിരിച്ചെടുക്കാനുള്ളത് സംഘടനയുടെ ഭൂരിപക്ഷ തീരുമാനമെന്ന് നടന്‍ മഹേഷ് പറഞ്ഞു. എതിരഭിപ്രായം ഉള്ളവര്‍ യോഗത്തില്‍ പറയണമായിരുന്നുവെന്നും മഹേഷ് ചൂണ്ടിക്കാട്ടി.
 

Related Article

ഡബ്ല്യുസിസിയില്‍ ഭിന്നതയില്ല; രാജിവയ്ക്കാത്തവര്‍ ' അമ്മയ്ക്കുള്ളില്‍' ആശയ പോരാട്ടം തുടരും: വിധു വിന്‍സെന്റ്

മഞ്ജു വാര്യര്‍ 'അമ്മ'യില്‍ തുടരും; കൂടുതല്‍ പേരുടെ രാജി പിന്നാലെ

'അമ്മയ്ക്ക് വേണ്ടത് നേതൃത്വത്തിന്റെ അഭിപ്രായങ്ങളെ ചോദ്യം ചെയ്യാത്തവരെ,ഞങ്ങളുടെ ശബ്ദം മുങ്ങിപ്പോകുന്നത് ഇനിയും അനുവദിക്കില്ല'; കൂട്ടുകാരിക്കൊപ്പമെന്ന് ഗീതുമോഹന്‍ദാസ്

അവള്‍ക്കൊപ്പം ഞങ്ങളും; 'അമ്മ'യില്‍ കൂട്ടരാജി; റിമയും ഗീതു മോഹന്‍ദാസും രമ്യാ നമ്പീശനും 'അമ്മ' വിട്ടു

'അടുത്ത തലമുറയ്‌ക്കെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കണം';അമ്മ വിടുന്നുവെന്ന് റിമ കല്ലിങ്കല്‍

'അമ്മ'യുടേത് മനുഷ്യത്വഹീന നിലപാട് ; മനുഷ്യനായിരിക്കുന്നതിൽ വിശ്വസിക്കുന്നുവെന്ന് രമ്യ നമ്പീശൻ

'അമ്മ' ദിലീപിനെ സംരക്ഷിക്കുന്നു, ഇനിയും തുടരുന്നതില്‍ അര്‍ഥമില്ല; താര സംഘടനയ്‌ക്കെതിരെ ആക്രമിക്കപ്പെട്ട നടി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്

വിവിധ ഭാവങ്ങളിലുള്ള ആരാധന; അറിയാം കേരളത്തിലെ പ്രധാന ദുർഗാ–ഭഗവതി ക്ഷേത്രങ്ങൾ

നവരാത്രി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം, ഭക്തിനിറവില്‍ ബൊമ്മക്കൊലുകള്‍ ഒരുക്കി; വ്രതം ആചരിക്കേണ്ടതെങ്ങനെ?

ഹൂതി ആക്രമണത്തില്‍ നടുങ്ങി റിയാദ്; 12 മരണം, 309 പേര്‍ക്ക് പരിക്ക്; കിങ് ഖാലിദ് വിമാനത്താവളം താല്‍ക്കാലികമായി അടച്ചു