Entertainment

വഴിവാണിഭക്കാരനില്‍ നിന്ന് വിലപേശി പച്ചക്കറി വാങ്ങി ഇലിയാന; വീഡിയോ വൈറല്‍

രാവിലെ ജിമ്മില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങിയതിന് ശേഷമാണ് പച്ചക്കറി വാങ്ങാനായി താരം കടയിലെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം ഇലിയാന ഡിക്രൂസിന്റെ ഷോപ്പിങ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാകുന്നത്. വഴിയരികിലെ ചെറിയ പച്ചക്കറി കടയില്‍ നിന്ന് പച്ചക്കറി വാങ്ങുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്. വിലയൊക്കെ ചോദിച്ച് അറിഞ്ഞ് വിലപേശിയാണ് താരത്തിന്റെ ഷോപ്പിങ്.

രാവിലെ ജിമ്മില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇറങ്ങിയതിന് ശേഷമാണ് പച്ചക്കറി വാങ്ങാനായി താരം കടയിലെത്തിയത്. ബാന്ദ്രയിലെ കടയില്‍ നിന്നാണ് താരം പച്ചക്കറി വാങ്ങുന്നത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു; ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേരില്‍, ജാഗ്രതാ നിര്‍ദേശം

പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ 'പുള്ളിപ്പുലികള്‍'! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

SCROLL FOR NEXT