Entertainment

വിഷ്ണു ശര്‍മ്മ വിവാഹിതനായി, ചിത്രങ്ങളും വീഡിയോയും

രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് നടന്‍ അരുണ്‍ കുര്യന്‍, നീരജ് മാധവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

നിരവധി മലയാളസിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച നിര്‍വ്വഹിച്ച ഛായാഗ്രഹകന്‍ വിഷ്ണു ശര്‍മ്മ വിവാഹിതനായി. അപര്‍ണ അജയനാണ് വധു. ഇരിങ്ങാലക്കുട എംസിപി ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു ഇവരുടെ വിവാഹ ചടങ്ങുകള്‍ നടന്നത്.

മലയാളം തെലുങ്ക് സിനിമാ മേഖലയിലെ നിരവധി പേര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. രഞ്ജി പണിക്കര്‍, ബേസില്‍ ജോസഫ് നടന്‍ അരുണ്‍ കുര്യന്‍, നീരജ് മാധവ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മലയാളത്തില്‍ ഗോദ, വെളിപാടിന്റെ പുസ്തകം, ആന്‍മരിയ കലിപ്പിലാണ്, കുഞ്ഞിരാമായണം, എസ്‌കേപ്പ് ഫ്രം ഉഗാണ്ട, സോള്‍ട്ട് മാങ്കോ ട്രീ തുടങ്ങിയ മലയാള ചിത്രങ്ങള്‍ക്കും തെലുങ്കില്‍ മജിലി, മെഹബൂബ എന്നീ ചിത്രങ്ങള്‍ക്കും തമിഴില്‍ മീണ്ടും ഒരു കാതല്‍ കദൈയ്ക്കും ഛായാഗ്രഹണം നിര്‍വ്വഹിച്ചത് വിഷ്ണുവാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT