പ്രതീകാത്മക ചിത്രം 
India

വിവാഹ വേദിയില്‍ ഉച്ചത്തില്‍ ഡിജെ; താലി കെട്ടിയതിന് പിന്നാലെ വരന്‍ കുഴഞ്ഞുവീണു മരിച്ചു

പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് സുരേന്ദ്രകുമാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ആരും കാര്യമാക്കിയില്ല.

സമകാലിക മലയാളം ഡെസ്ക്

പറ്റ്‌ന: വിവാഹവേദിയില്‍ ഉച്ചത്തില്‍ വച്ച പാട്ടുകേട്ട് അസ്വസ്ഥനായ വരന്‍ കുഴഞ്ഞുവീണു മരിച്ചു. വരന്‍ സുരേന്ദ്രകുമാര്‍ ആണ് മരിച്ചത്. ബിഹാറിലെ സീതാമര്‍ഹിയിലാണ് സംഭവം. വരന്‍ സുരേന്ദ്രകുമാര്‍ ആണ് മരിച്ചത്. 

താലി ചര്‍ത്തുന്ന ചടങ്ങിനിടെ, വേദിയില്‍ ഡിജെ മ്യൂസിക് ഉണ്ടായിരുന്നു. അമിതമായ ശബ്ദത്തിലുള്ള പാട്ട് സഹിക്കാന്‍ കഴിയാതെ സുരേന്ദ്രകുമാര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വധുവിനെ മാല ചാര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് കുഴഞ്ഞുവീണത്.  

പാട്ടിന്റെ ശബ്ദം കുറയ്ക്കണമെന്ന് സുരേന്ദ്രകുമാര്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ആരും കാര്യമാക്കിയില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചക്രവര്‍ത്തിയുടെ 'മായാജാലത്തില്‍' വീണു! ഹര്‍ദിക് പന്തെടുത്തും 'പ്രവഹരിച്ചു'; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ബന്ധങ്ങളിൽ വിശ്വാസം വർധിക്കും, നിക്ഷേപങ്ങളിൽ ലാഭം

എല്ലാ സ്‌കൂളുകളിലും കൗണ്‍സിലിങ് സംവിധാനം വേണം; അധ്യാപകരെ കുട്ടികളുടെ മാനശാസ്ത്രം പഠിപ്പിക്കണം: ബാലാവകാശ കമ്മീഷന്‍

കൊലപാതകക്കേസ് കര്‍ണാടക ബിജെപി എംഎല്‍എ അറസ്റ്റില്‍

'ടി20 നിലപാടില്‍ പാകിസ്ഥാന് പിന്തുണ'; ശശി തരൂരിന്റെ പേരില്‍ എഐ ഫേക്ക് വിഡിയോ

SCROLL FOR NEXT