India

ഭോപ്പാലില്‍ പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്ന് രണ്ട് മരണം

നാഷണല്‍ ഫ്‌ളൈയിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: പരിശീലന പറക്കലിനിടെ വിമാനം തകര്‍ന്നു രണ്ട് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ 9.30നുണ്ടായ അപകടത്തില്‍ പൈലറ്റ് രഞ്ജന്‍ ഗുന്തയും വിദ്യാര്‍ഥിയായ ഹിമാനിയുമാണ് മരിച്ചത്. നാഷണല്‍ ഫ്‌ളൈയിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. മഹാരാഷ്ട്രയുടെയും മധ്യപ്രദേശിന്റെ അതിര്‍ത്തിയിലെ വൈന്‍ഗംഗ നദിയിലാണ് വിമാനം തകര്‍ന്നു വീണത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കും'; വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

'ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും'

വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 64 റണ്‍സ് ജയം

15 വര്‍ഷം വരെ താമസാനുമതി; പുതിയ റെസിഡന്‍സി പെര്‍മിറ്റ് പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്

'മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് തെറ്റ്'; സര്‍വ്വകലാശാലകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നീക്കമെന്ന് ചെന്നിത്തല

SCROLL FOR NEXT