India

സ്‌കൂള്‍വാനിന് മുകളില്‍ വൈദ്യുതകമ്പി പൊട്ടിവീണു; രണ്ട് പേര്‍ മരിച്ചു; 11 കുട്ടികള്‍ ആശുപത്രിയില്‍

ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ വാനിന് മുകളില്‍ വൈദ്യതി കമ്പി പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

Author : സമകാലിക മലയാളം ഡെസ്ക്

പാറ്റ്ന: ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂള്‍ വാനിന് മുകളില്‍ വൈദ്യതി കമ്പി പൊട്ടിവീണ് രണ്ട് പേര്‍ മരിച്ചു. പതിനൊന്ന് കുട്ടികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഹൈവോള്‍ട്ടേജ് ലൈന്‍ കമ്പിയാണ് വാഹനത്തിന് മുകളിലേക്ക് പൊട്ടിവീഴുകയായിരുന്നു. വൈദ്യതാഘാതമേറ്റായിരുന്നു അപകടം. പൊട്ടിവീണത് വൈദ്യുതലൈന്‍ ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇനി മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കും'; വിമത തൃണമൂല്‍ എംപിമാര്‍ നാഷണലിസ്റ്റ് സിറ്റിസണ്‍സ് പാര്‍ട്ടിയില്‍ ലയിക്കും

'ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ട; സതീശന് സ്റ്റാലിന്റേയും പിണറായിയുടെയും ഗതി വരും'

വനിതാ ടി20 ലോകകപ്പ്: പാകിസ്ഥാനെ വീഴ്ത്തി, ഇന്ത്യയ്ക്ക് 64 റണ്‍സ് ജയം

15 വര്‍ഷം വരെ താമസാനുമതി; പുതിയ റെസിഡന്‍സി പെര്‍മിറ്റ് പദ്ധതി പ്രഖ്യാപിച്ച് കുവൈത്ത്

'മോഹന്‍ഭാഗവതിന്റെ പരിപാടിയില്‍ വിസിമാര്‍ പങ്കെടുത്തത് തെറ്റ്'; സര്‍വ്വകലാശാലകളുടെ വിശ്വാസ്യത ഇല്ലാതാക്കുന്ന നീക്കമെന്ന് ചെന്നിത്തല

SCROLL FOR NEXT