Kerala

തകർന്ന റോഡിലിരുന്ന് ഓണസദ്യ; ഉത്രാടനാളിൽ പ്രതിഷേധം  

റോഡിന്റെ ശോചനിയാവസ്ഥയിൽ പ്രതിഷേധിച്ച് നടുറോഡില്‍ സദ്യ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റോഡിന്റെ ശോചനിയാവസ്ഥ ശ്രദ്ധയിൽപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതിനാൽ നടുറോഡില്‍ സദ്യ വിളമ്പി നാട്ടുകാരുടെ പ്രതിഷേധം നെടുങ്ങാട് ഹെര്‍ബര്‍ട്ട് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും ശോചീനിയാവസ്ഥയില്‍ പ്രതിഷേധിച്ചായിരുന്നു നടുറോഡില്‍ സദ്യ വിളമ്പിയത്. ഉത്രാട നാളില്‍ ഐഎന്‍ടിയുസി നായരമ്പലം മണ്ഡലം കമ്മറ്റിയാണ് ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിച്ചത്. 

ഹെര്‍ബര്‍ട്ട് പാലത്തിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോടികള്‍ വാഗ്ദാനം നല്‍കുന്നതല്ലാതെ യാതൊരു നടപടിയും ഉണ്ടാവുന്നില്ലെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷിനെതിരെ രാഹുൽ ഹർജി നൽകി

കമ്മിൻസ്, സ്റ്റാർക്ക്, ഹെയ്സൽവുഡ്, ലിയോൺ... ടെസ്റ്റിൽ ആദ്യം, റെക്കോർഡ്!

നാട്ടികയിൽ ടോൾ പിരിവ് പുനരാരംഭിച്ചു; കളക്ടറേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം

ഒരു കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് വിറ്റ ടിക്കറ്റിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു|Bhagyathara BT 75 lottery result

അസം റൈഫിൾസിൽ 354 ഒഴിവുകൾ; എഞ്ചിനീയർ മുതൽ മേസൺ വരെ, ITI യോഗ്യത