ഫയല്‍ ചിത്രം 
Kerala

ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

തലയിടിച്ചുള്ള വീഴ്ചയില്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ് കമ്പനി ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്നു വീണു മരിച്ചു. 'ടോസില്‍' എന്ന കമ്പനിയിലെ ജീവനക്കാരനും തിരുവനന്തപുരം മണക്കാട് സ്വദേശിയുമായ രോഷിത് ആണ് മരിച്ചത്. 23 വയസായിരുന്നു. ഇന്നു വൈകിട്ട് 4 മണിയോടെയാണ് സംഭവം. 

സിഡാക് കെട്ടിടത്തിലെ നാലാം നിലയില്‍ നിന്നാണു വീണത്. തലയിടിച്ചുള്ള വീഴ്ചയില്‍ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം തമെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹജീവനക്കാരുടെ മൊഴി കഴക്കൂട്ടം പൊലീസ് രേഖപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം