പ്രതീകാത്മക ചിത്രം 
Kerala

കളിക്കുന്നതിനിടെ ചാണകക്കുഴിയില്‍ വീണു; രണ്ടരവയസുകാരന്‍ മരിച്ചു

നോപ്പാള്‍ സ്വദേശിയായ അന്‍മോലാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്


മലപ്പുറം:  രണ്ടരവയസുകാരന്‍ ചാണകക്കുഴിയില്‍ വീണ് മരിച്ചു. അസം സ്വദേശിയായ അന്‍മോലാണ് മരിച്ചത്. തൊഴുത്ത് പരിപാലിക്കുന്ന കുടുംബത്തിലെ കുട്ടിയാണ് അന്‍മോല്‍. വാഴക്കാട് പശുതൊഴുത്ത് പരിപാലിക്കാനായി എത്തിയതാണ് കുടുംബം.

രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. അസം സ്വദേശി ഹാരീസിന്റെ മകനാണ് മരിച്ചത്. കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ ചാണകുഴിയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാരും മാതാപിതാക്കളും കുട്ടിയെ പുറത്തെടുത്തെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT