today top five news 
Kerala

15 സെക്കന്‍ഡിനിടെ 30 തവണ വെടിവയ്പ്, കുല്‍ഗാമില്‍ ഭീകരാക്രമണം; കാമറയ്ക്ക് മുന്നില്‍ ഡയലോഗ് അടിച്ചാല്‍ വെളുക്കില്ല; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഓട്ടോ ടാക്‌സി യൂണിയനുകളുമായി ഗതാഗതമന്ത്രി സി പി ജോണ്‍ നടത്തിയ ചര്‍ച്ചയിലാണ് നിരക്ക് കൂട്ടാമെന്ന് യൂണിയനുകള്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

15 സെക്കന്‍ഡില്‍ 30 റൗണ്ട് വെടിയുതിര്‍ത്തു; കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍

'കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റായ കാര്യങ്ങൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം'

പിണറായി വിജയന്‍

സംസ്ഥാനത്ത് പവർക്കട്ടിന്റെ പേര് പറഞ്ഞ് ജനങ്ങളെ ഭയപ്പെടുത്തി കോടികളുടെ ദുരൂഹ വൈദ്യുതിക്കച്ചവടത്തിന് മുഖ്യമന്ത്രി വിഡി സതീശൻ നേരിട്ട് നടത്തിയ നീക്കങ്ങൾ ജനങ്ങൾക്ക് മുന്നിൽ പൊളിഞ്ഞുവീഴുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതിപക്ഷം ഉന്നയിച്ച കാതലായ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ കാമറകൾക്ക് മുന്നിൽ ഡയലോഗടിച്ചാൽ ചെയ്തുകൂട്ടിയ തെറ്റുകൾ വെളുത്തുപോകില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം. സ്വന്തം മേശപ്പുറത്തിരിക്കുന്ന ഔദ്യോഗിക ഫയലുകളെ ടിഷ്യു പേപ്പറെന്ന് വിളിച്ച് അപഹാസ്യനാകുന്ന മുഖ്യമന്ത്രി, രേഖകൾ ചോദിക്കുമ്പോൾ മുൻ സർക്കാരിന്റെ മേക്കിട്ടുകയറി രക്ഷപ്പെടാൻ നോക്കുന്നത് ഭീരുത്വമാണെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

ഓട്ടോ- ടാക്‌സി നിരക്ക് കൂടും, നിരക്ക് പഠിക്കാന്‍ കമ്മീഷന്‍; ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍

Auto and taxi fares to increase

15 ലക്ഷം പേര്‍ക്ക് കൂടി വായ്പ, 9000 കോടി രൂപ അനുവദിച്ചു; മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യയും അഞ്ചുവര്‍ഷത്തേയ്ക്ക് കൂടി നീട്ടി

Pradhan Mantri Mudra Yojana

സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി മുദ്ര യോജനയും സ്റ്റാന്‍ഡ്- അപ്പ് ഇന്ത്യ സ്‌കീമും അഞ്ചുവര്‍ഷം കൂടി തുടരാന്‍ കേന്ദ്രമന്ത്രിസഭാ യോഗ തീരുമാനം. ഇരു പദ്ധതികള്‍ക്കും കീഴില്‍ ക്രെഡിറ്റ് ഗ്യാരണ്ടി സപ്പോര്‍ട്ട് തുടരുന്നതിന്റെ ഭാഗമായാണ് നടപടി. ഇരു പദ്ധതികളും 2031 മാര്‍ച്ച് 31 വരെയാണ് നീട്ടിയത്.

ഇത്രകാലം പുറത്ത് നിര്‍ത്തിയില്ലേ?, ഇനിയെന്ത് മാപ്പ്?, ഇനിയും അരിശം തീര്‍ന്നില്ലേ?; കാലടി സര്‍വകലാശാലക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

കാലടിയിലെ വിദ്യാർത്ഥികളുടെ സമരം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

15 സെക്കന്‍ഡില്‍ 30 റൗണ്ട് വെടിയുതിര്‍ത്തു; കുല്‍ഗാമിലെ ഭീകരാക്രമണം ലഷ്‌കര്‍ ശൈലിയില്‍; ദൃശ്യങ്ങള്‍ പുറത്ത്

മാലദ്വീപിനെ വീഴ്ത്തി; സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ സെമിയില്‍ കടന്ന് ഇന്ത്യ

നടന്‍ മുരളി ഗോപിയുടെ മാതാവ് എസ്‌ വി ജയലക്ഷ്മി അന്തരിച്ചു

മണ്‍സൂണ്‍ അവസാനിക്കുന്ന സമയം: ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

എവിടെയും പോകാം, യാത്രാ വിവരങ്ങള്‍ ഇനി സാഹേൽ ആപ്പില്‍