today top five news 
Kerala

ചേരാനെല്ലൂര്‍ അപകടത്തില്‍ നാല് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍; നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ഒക്ടോബര്‍ 28-നകം ഇന്ത്യ വിടണമെന്ന് ആവശ്യപ്പെട്ട് ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് പുറപ്പെടുവിച്ച നോട്ടീസിനെതിരായ നിയമപോരാട്ടത്തില്‍ ബോളിവുഡ് നടന്‍ ഇമ്രാന്‍ ഖാന് താല്‍ക്കാലിക ആശ്വാസം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ചേരാനെല്ലൂര്‍ അപകടം; വീഴ്ച വരുത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി, നാലുപേര്‍ക്ക് സസ്‌പെന്‍ഷന്‍

ഇടിച്ച കാർ, ജയബാലകൃഷ്ണൻ

അത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

Sunny Joseph

നടന്‍ ഇമ്രാന്‍ഖാന് താല്‍ക്കാലിക ആശ്വാസം; നവംബര്‍ രണ്ടുവരെ ഇന്ത്യയില്‍ തുടരാം

Actor Imran Khan

റെക്കോര്‍ഡ് 'പവര്‍ പ്ലേ'; കിവികളെ തുരത്തി പരമ്പര ഉറപ്പിച്ച് ഇന്ത്യ!

Abhishek Sharma, India crush New Zealand

ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര ഉറപ്പിച്ച് ഇന്ത്യ. 5 മത്സരങ്ങളടങ്ങിയ പരമ്പരയിലെ തുടരെ മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. മൂന്നാം ടി20യില്‍ ഇന്ത്യ 6 വിക്കറ്റിന്റെ അനായാസ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. ഇന്ത്യ അതിവേഗം ലക്ഷ്യത്തിലെത്തി. 13.2 ഓവറില്‍ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സിലെത്തിയാണ് ജയം ഉറപ്പിച്ചത്.

മന്ത്രി വെളുത്ത് സുന്ദരനായതുകൊണ്ട് കാര്യമുണ്ടോ?; ആഭ്യന്തര വകുപ്പ് മഹാമോശമാണ്; വിമര്‍ശനവുമായി ജി സുധാകരന്‍

g sudhakaran

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അത് കോണ്‍ഗ്രസ് നിലപാടല്ല; ചീഫ് ജസ്റ്റിസിനെതിരായ എക്‌സ് പോസ്റ്റില്‍ നിരുപാധികം മാപ്പുപറഞ്ഞ് കെപിസിസി

വെള്ളാപ്പള്ളി മാനവിക ദര്‍ശനത്തിനൊപ്പമോ, സംഘപരിവാറിനൊപ്പമോ?; തുറന്ന സംവാദത്തിന് തയ്യാറെന്ന് പി ജയരാജന്‍

മകൾ മരിച്ചു; വിവരമറിഞ്ഞ് ഹൃദയാഘാതം, അമ്മയ്ക്കും മരണം

വിശാൽ ജോർജിന് ഡബിൾ സെഞ്ച്വറി; ആത്രേയ ക്ലബിന് കൂറ്റൻ സ്കോർ

'ജിഎസ്ടിയില്‍ നേട്ടം; നികുതി ചോര്‍ച്ച തടഞ്ഞു; സംസ്ഥാനത്ത തനത് വരുമാനം വര്‍ധിച്ചു'