എടപ്പാടി പളനി സ്വാമി, അണ്ണാമലൈ അടക്കമുള്ള നേതാക്കൾക്കൊപ്പം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പിടിഐ
Kerala

Pinarayi praised Vellappally: വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി, വീണ്ടും ബിജെപി - എഐഎഡിഎംകെ സഖ്യം, കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി - എഐഎഡിഎംകെ ഒന്നിച്ച് ജനവിധി തേടും

സമകാലിക മലയാളം ഡെസ്ക്

വെള്ളാപ്പള്ളിയുടേത് അനിതരസാധാരണമായ കർമശേഷിയാണെന്ന് മുഖ്യമന്ത്രി. നേതൃപാടവം കൊണ്ടാണ് അദ്ദേഹം ഇപ്പോഴും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി തുടരുന്നത്. സംഘടനയെ വളർച്ചയിലേക്ക് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി.

'കുമാരനാശാന് പോലും സാധിക്കാത്ത കാര്യം'

പിണറായി വിജയന്‍

എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനാര്‍ഥി

ചെന്നൈയില്‍ നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ അമിത് ഷാ എടപ്പാടി പളനിസ്വാമി, അണ്ണാമലൈ എന്നിവര്‍

തഹാവൂര്‍ റാണയെ ചോദ്യം ചെയ്യുന്നവരില്‍ കസബിനെ നേരിട്ട ഉദ്യോഗസ്ഥനും

റാണയെ ഡല്‍ഹിയിലെത്തിച്ചപ്പോള്‍

അനധികൃത സ്വത്ത് സമ്പാദനം

കെ എം എബ്രഹാം

അമേരിക്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി

ഷി ജിന്‍ പിങ് - ട്രംപ്‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT