സഞ്ജിത്ത്  
Kerala

എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ ഏഴു കുപ്പി വിദേശമദ്യവും 52000 രൂപയും; പരിശോധന രഹസ്യ വിവരത്തെ തുടര്‍ന്ന്

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഞ്ജിത്തിന്റെ കാറില്‍ നിന്ന് ഏഴ് കുപ്പി വിദേശമദ്യവും 52000 രൂപയുമാണ് പിടിച്ചെടുത്തത്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്നും രേഖകളില്ലാത്ത വിദേശമദ്യവും പണവും പിടികൂടി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സഞ്ജിത്തിന്റെ കാറില്‍ നിന്ന് ഏഴ് കുപ്പി വിദേശമദ്യവും 52000 രൂപയുമാണ് പിടിച്ചെടുത്തത്.

ചാലക്കുടി ചിറങ്ങര വെച്ച് എക്‌സൈസ് സംഘം കാറ് തടഞ്ഞാണ് മദ്യവും പണവും പിടിച്ചത്. കാറില്‍ പണമുണ്ടെന്ന രഹസ്യപുരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

എന്നാല്‍ മദ്യം സുഹൃത്ത് വിമാനത്താവളത്തില്‍ നിന്ന് വാങ്ങിച്ചതാണെന്നും ഇതിന് രേഖകള്‍ ഉണ്ടെന്നും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. ഓണം ആഘോഷിക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും.

Excise inspector caught Undocumented foreign liquor and cash seized

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷത്തെ ശശി തരൂര്‍ നയിക്കും; നിര്‍ദേശിച്ച് രാഹുല്‍ഗാന്ധി

MLA എന്ന് ഇംഗ്ലീഷില്‍ എഴുതിയാലേ ഒരു ഗമ ആവൂ; ചിരി പടര്‍ത്തി മുന്‍മന്ത്രിയുടെ കുറിപ്പ്

പറശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീ മരിച്ച നിലയില്‍, കൂടെയുണ്ടായിരുന്നയാള്‍ തൂങ്ങിമരിച്ചു

എന്താണ് ശബരി റെയില്‍?, എത്ര സ്റ്റേഷനുകള്‍?, എവിടം മുതല്‍ എവിടം വരെ?, ഓരോ സ്‌റ്റേഷന്റെയും പ്രത്യേകത അറിയാം |EXPLAINER

വീട് പൂട്ടി യാത്ര പോവുകയാണോ? സുരക്ഷയ്ക്കായി പൊലീസുണ്ട്

SCROLL FOR NEXT