സ്കൂൾ കലോത്സവത്തിന്റെ സ്വാ​ഗത ​ഗാനാവതരണം ഫെയ്സ്ബുക്ക്
Kerala

കൊലക്കേസിൽ 18 വർഷങ്ങൾക്ക് ശേഷം മുൻ സൈനികർ പിടിയിൽ, ഉമാ തോമസിനെ വെന്റിലേറ്ററിൽ നിന്നു മാറ്റി... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഏഷ്യയിലെ ഏറ്റവും വലിയ കൗമാരകലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരിയില്‍ തിരിതെളിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലാണ് പതിനെട്ട് വര്‍ഷത്തിന് ശേഷം മുന്‍ സൈനികര്‍ പിടിയിലായത്. പോണ്ടിച്ചേരിയില്‍ നിന്നാണ് സിബിഐ ഉദ്യോഗസ്ഥര്‍ രണ്ട് പ്രതികളെയും പിടികൂടിയത്.

അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; പതിനെട്ട് വര്‍ഷത്തിന് ശേഷം മുന്‍ സൈനികര്‍ പിടിയില്‍

അറസ്റ്റിലായ പ്രതികളിലൊരാള്‍

കലാ മാമാങ്കത്തിന് തിരി തെളിഞ്ഞു; അതിജീവനത്തിന്റെ നേര്‍സാക്ഷ്യമെന്ന് മുഖ്യമന്ത്രി; തലസ്ഥാന നഗരിയില്‍ ആഘോഷത്തിന്റെ അഞ്ചു ദിനങ്ങള്‍

സംസ്ഥാന സ്‌കുള്‍ കലോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നു

ഉമാ തോമസിനെ വെന്റിലേറ്ററില്‍ നിന്നു മാറ്റി

ഉമാ തോമസ്

ജമ്മുവില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നാല് ജവാന്‍മാര്‍ക്ക് വീരമൃത്യു

കൊക്കയിലേക്ക് മറിഞ്ഞ സൈനിക വാഹനം

കൂട്ടത്തകര്‍ച്ചയിലും വെടിക്കെട്ടുപൂരം! പന്തിന് അതിവേഗ അര്‍ധസെഞ്ച്വറി; സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 145 റണ്‍സ് ലീഡ്

ഋഷഭ് പന്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തുലാവര്‍ഷം ഇന്നെത്തും; കേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തൃശൂരില്‍ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊന്നു; ജീവനൊടുക്കാന്‍ ശ്രമിച്ച യുവാവ് ഗുരുതരാവസ്ഥയില്‍

Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം