guruvayur temple ​ഫയൽ
Kerala

ക്ഷേത്രങ്ങൾക്കുള്ള ഗുരുവായൂർ ദേവസ്വം ധനസഹായം: മേയ് 15 മുതൽ അപേക്ഷിക്കാം

ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ്.

Author : സമകാലിക മലയാളം ഡെസ്ക്

​ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിൽ നിന്നും 2026-2027 വർഷത്തെ കേരളത്തിലെ ഇതര ഹൈന്ദവ ക്ഷേത്രങ്ങളുടെ പുനരുദ്‌ധാരണത്തിനും വേദപാഠശാലകളുടെ പരിപാലനത്തിനും വേണ്ടിയുള്ള ധനസഹായ വിതരണത്തിന് ഓൺലൈൻ വഴി അപേക്ഷ ക്ഷണിച്ചു. ക്ഷേത്ര ധനസഹായത്തിനും വേദപാഠശാല ധനസഹായത്തിനും വെവ്വേറെ അപേക്ഷ ഫോറങ്ങളാണ്. 200/-രൂപ (GST ഉൾപ്പെടെ) നിരക്കിൽ 15.05.2026 മുതൽ 14.06.2026 വരെ ഓൺലൈൻ ലിങ്ക് മുഖേന ഫീസ് അടവാക്കി ഫോറം പൂരിപ്പിച്ച് സമർപ്പിക്കാം.

ധനസഹായം ലഭിക്കുന്നതിന് വിജ്ഞാപനത്തിൽ ആവശ്യപ്പെട്ട രേഖകളുടെ അസ്സൽ പകർപ്പ് ദേവസ്വം ഓഫീസിൽ 30.06.2026 ന് വൈകീട്ട് 5.00 മണിക്ക് മുൻപായി സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് guruvayurdevaswom.in എന്ന വെബ്‌സൈറ്റ്, ഗുരുവായൂർ ദേവസ്വം ഫേസ്ബുക്ക് പേജും സന്ദർശിക്കാം.. ഫോൺ നമ്പർ: 0487 2556335

Guruvayur Devaswom Financial Aid: Online Applications to Begin May 15

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നു; നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്; മന്ത്രിമാരെ നാളെ പ്രഖ്യാപിച്ചേക്കും

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

'ലെറ്റ് മി ടെല്‍ യു എ കുട്ടി സ്‌റ്റോറി'; കന്നി പ്രസംഗത്തിലും കഥ പറഞ്ഞ് വിജയ്; സഭയില്‍ കൂട്ടിച്ചിരി, വിഡിയോ

ടേബിൾ സോൾട്ട് ശീലം ഒഴിവാക്കാനാകുന്നില്ലേ? ഹൃദയത്തിന് 'ഇരട്ടിപ്പണി', ശരീരത്തിൽ സോഡിയം കൂടിയാലുള്ള ലക്ഷണങ്ങൾ

പലിശനിരക്ക് കൂട്ടുമോ?, പണപ്പെരുപ്പ നിരക്ക് നാലുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍; നാലുശതമാനത്തിലേക്ക്

SCROLL FOR NEXT