Haritha Karma Sena members returned a gold ring to its owner screen grab
Kerala

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ സ്വര്‍ണ മോതിരം; ഉടമയ്ക്ക് തിരികെ നല്‍കി ഹരിത കര്‍മ സേനാംഗങ്ങള്‍

ഒമ്പതാം വാര്‍ഡിലെ ഹരിതകര്‍മസേനാംഗങ്ങളായ ബിന്ദു, ബീന എന്നിവര്‍ക്ക് സ്വര്‍ണ മോതിരങ്ങള്‍ ലഭിച്ചത്.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനിടെ ലഭിച്ച രണ്ട് പവനോളം തൂക്കമുള്ള സ്വര്‍ണ മോതിരങ്ങള്‍ ഉടമയ്ക്ക് തിരികെ നല്‍കി ഹരിതകര്‍മസേനാംഗങ്ങള്‍ മാതൃകയായി.

ചിങ്ങോലി പോക്കാട്ട് കമലമ്മയുടെ വീട്ടില്‍നിന്ന് പ്ലാസ്റ്റിക് എടുക്കുന്നതിനിടെയാണ് ഒമ്പതാം വാര്‍ഡിലെ ഹരിതകര്‍മസേനാംഗങ്ങളായ ബിന്ദു, ബീന എന്നിവര്‍ക്ക് സ്വര്‍ണ മോതിരങ്ങള്‍ ലഭിച്ചത്.

വിവരം വിഇഒ അജിത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചിങ്ങോലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുബി സുധാകരന്‍, അംഗങ്ങളായ സരിതാ ജയപ്രകാശ്, മീനാകുമാരി, എച്ച് സി ഹരിപ്രസാദ് എന്നിവരുടെ സാന്നിധ്യത്തില്‍ ബിന്ദുവും ബീനയും ചേര്‍ന്ന് മോതിരങ്ങള്‍ കമലമ്മയ്ക്ക് കൈമാറി.

While collecting plastic waste, Haritha Karma Sena members returned a gold ring to its owner

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മലപ്പുറം ജില്ലയെ വിഭജിക്കണം: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ പ്രമേയം

കൂട്ടത്തകര്‍ച്ചയിലും ഒറ്റയാള്‍ പോരാട്ടം, സൂപ്പര്‍ ഇന്നിങ്‌സുമായി സൂര്യകുമാര്‍, യുഎസ്എയ്ക്ക് 162 റണ്‍സ് വിജയലക്ഷ്യം

'ഞങ്ങള്‍ ജിഹാദികള്‍', വന്ദേഭാരത് ട്രെയിനില്‍ ബോംബ് വെക്കുമെന്ന് ഭീഷണി; വ്യാജമെന്ന് റെയില്‍വേ

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയ്ക്കായി തുറക്കുന്നത് 30 ട്രില്യണ്‍ ഡോളറിന്റെ വിപണി, ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ജയത്തോടെ തുടങ്ങി വെസ്റ്റ് ഇന്‍ഡീസ്; സ്‌കോട്ട്ലന്‍ഡിനെ എറിഞ്ഞൊതുക്കി, റൊമാരിയോ ഷെപ്പേര്‍ഡിന് ഹാട്രിക്ക്

SCROLL FOR NEXT