Vasanthalaxmi  
Kerala

കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി അന്തരിച്ചു

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യ-സാംസ്‌കാരിക പ്രതിഭയുമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി (84) അന്തരിച്ചു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു. കോഴിക്കോട്, വടക്കര മോച്ചിലോട് കുടുംബാംഗമാണ്.

മക്കള്‍:സുമന്‍ചന്ദ്ര(ഹെയ്‌റോ ക്രാഫ്റ്റ്), സുചിത്ര(ഇന്‍ ആപ്പ്, ടെക്‌നോപാര്‍ക്ക്). മരുമക്കള്‍: സ്മിത (ടെക്‌നോപാര്‍ക്ക് ), വിനോദ് (ട്യൂണ്‍സ്, ടെക്‌നോപാര്‍ക്ക്). സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തില്‍.

Kaniyapuram Ramachandran's wife M Vasanthalaxmi passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

SCROLL FOR NEXT