kseb ഫയല്‍ ചിത്രം
Kerala

എച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

വൻ തുക കുടിശ്ശിക വരുത്തിയതാണ് നടപടിക്ക് കാരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പൊതുമേഖല സ്ഥാപനമായ എച്എംടിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. വൻ തുക കുടിശ്ശിക വരുത്തിയതോടെയാണ് ​കടുത്ത തീരുമാനവുമായി കെഎസ്ഇബി മുന്നോട്ടു പോയത്. 30 കോടി രൂപ‍യാണ് കുടിശ്ശിക.

വലിയ തുക കുടിശ്ശിക വന്നതോടെ അഞ്ച് ഏക്കർ ഭൂമി പകരമായി നൽകാമെന്ന് എച്എംടി വാഗ്ദാനം നൽകിയെങ്കിലും അത് നടപ്പിലായില്ല. ഇതോടെയാണ് കെഎസ്ഇബിയുടെ കടുത്ത തീരുമാനം ഉണ്ടായത്.

kseb has pulled the fuse of public sector undertaking hmt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലൈംഗിക പീഡനം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് ഒളിവില്‍, കേരളം വിട്ടോ?, അന്വേഷണം ഊര്‍ജ്ജിതം

'ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം; ഖാര്‍ഗ് കൈയടക്കാന്‍ എളുപ്പം'

കോൺഗ്രസ് കൗൺസിലർ പ്രശോഭ് ഒളിവിൽ, 'വീട്ടിൽ വോട്ട്' ഇന്നുമുതൽ; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പഴയ പോരാളികള്‍ പുതിയ കളത്തില്‍, സഞ്ജു ലോകകപ്പ് ഫോം തുടരുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍; ചെന്നൈ- രാജസ്ഥാന്‍ മത്സരം ഇന്ന്

കൊച്ചിയില്‍ രണ്ട് വാഹനാപകടം; മൂന്ന് യുവാക്കള്‍ മരിച്ചു

SCROLL FOR NEXT